ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . സംവിധാനം ആര്‍ രവികുമാറാണ്. ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് അയലാൻ എത്തുക.

ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ് നായികയാകുന്നു. ശരത് കേല്‍കര്‍ വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍ നല്ലൊരു താരനിര സിനിമയിലുണ്ട്.യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റഹ്‌മാന്‍ സംഗീതം ഒരുക്കുമ്പോള്‍ നീരവ് ഷാ ഛായാ?ഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.അന്‍ബറിവാണ് സംഘട്ടനസംവിധാനം.24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മേക്കിങ് കൊണ്ടും മികച്ച തിരക്കഥ കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു . 2024 പൊങ്കലിന് ചിത്രം പ്രദര്‍ശനത്തിന് എത്തും

 

You May Also Like

നടി ചാഹത്ത് ഖന്നയുടെ വൈറൽ ചിത്രങ്ങൾ

ഖുബൂൽ ഹേ, ബഡേ അച്ചേ ലഗ്‌തേ ഹേ, തുജ് സംഗ് പ്രീത് ലഗായ് സജ്‌ന തുടങ്ങിയ…

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രതിഭാധനയായ അഭിനേത്രിയാണ് കീർത്തി സുരേഷ്. ഒരു സാധാരണ നടി എന്ന് എഴുതി…

രജിനിയെ രജിനിയുടെ കംഫർട്ട് സോണിൽ നിന്നും പുറത്താക്കിയായിരുന്നു ഓരോ സിനിമകളും അദ്ദേഹം ചെയ്തത്

രജിനി എന്ന സൂപ്പർസ്റ്റാറിനെ തമിഴ് സിനിമാലോകത്തിന് പുറത്തുള്ള ഒരു വിധം എല്ലാവർക്കും അറിയാം. രജിനി ഒരു…

കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി കൈലാസ്

കാപ്പ (2022) Ranga Raja Nambi കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി…