“അയൽ വാശി” ആദ്യ ലിറിക്‌സ് വീഡിയോ സോങ്ങ് “ചൂയിങ്ഗം” പുറത്തിറങ്ങി.യുവാക്കൾക്കിടയിൽ ട്രെൻഡ് ആയി മാറി ബ്ലോക്ക് ബസ്റ്റർ ഹിറ്റ് അടിച്ച തല്ലുമാലക്ക് ശേഷം നിങ്ങളെ ചിരിപ്പിക്കാൻ ഫാമിലി കോമഡി എന്റർടെയ്നർ “അയൽ വാശി”യുമായി തല്ലുമാല ടീം വീണ്ടും എത്തുന്നു “.തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന “അയൽ വാശിയിൽ” സൗബിൻ ഷാഹീർ,ബിനു പപ്പു നസ്ലിൻ ,നിഖില വിമൽ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് ചിത്രം ഏപ്രിൽ 21ന് തിയ്യേറ്ററുകളിൽ എത്തും..

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു