മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു . ശ്രേയാ ഘോഷാലിന്റെ ശബ്ദത്തിൽ മനോഹരമായ മെലഡി ആസ്വാദകരുടെ മനം കവരുന്നതാണ്.ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത് ‘ആയിഷ’ ഒരു ഇന്തോ-അറബിക് ചിത്രമാണ് .ആമിർ പള്ളിക്കൽ ആണ് സംവിധാനം. എം ജയചന്ദ്രന്റെതാണ് സംഗീതം. വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ . നൂറ അൽ മർസൂഖിയാണ് അറബിക് വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ നടൻ പ്രഭുദേവയാണ് കെറിയോഗ്രാഫി ചെയ്യുന്നത്.

ഹൊറർ സിനിമകൾ ഇങ്ങനെയുമാകാം, ആരും മരിക്കാത്ത 8 മികച്ച ഹൊറർ സിനിമകൾ ഇവയാണ് !
ഹൊറർ സിനിമകൾ ഇങ്ങനെയുമാകാം, ആരും മരിക്കാത്ത 8 മികച്ച ഹൊറർ സിനിമകൾ ഇവയാണ്