“അയ്യോ സാമീ ..” എന്ന ശ്രീലങ്കൻ തമിൾ ആൽബം ഇന്ത്യയിലും തരംഗമാകുകയാണ്. വളരെമനോഹരമായ വരികളും വശ്യമായ സംഗീതവും ആലപിക്കുന്ന ആളുടെ സ്വരമാധുര്യവുമാണ് പാട്ടിന്റെ മനോഹാരിത. നവംബർ 6, 2022 ന് റിലീസ് ചെയ്ത ആൽബത്തിന് ഈ ചുരുങ്ങിയ ദിവസം കൊണ്ട് ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ ആസ്വാദകരെയാണ് ലഭിച്ചത്. രൂകാന്ത ഗുണതിലകെ ആണ് ആലപിച്ചത്. വരികൾ എഴുതിയത് പോട്ടുവിൽ അസ്മിൻ . സംഗീത പകർന്നത് സനുക വിക്രമസിംഗ.
Artiste – Windy Goonatillake
Lyrics – @Pottuvil Asmin Official (பொத்துவில் அஸ்மின்)
Melody & Music – Sanuka Wickramasinghe @SANUKA
All Keys & Guitalele – Sanuka Wickramasinghe
Mixing & Mastering – Sanuka Wickramasinghe
Visualization – Vihayas Productions (@VIHAYAS )
Creative Director – Prasad Aluthwattha @ Vihayas
Visual & Motion Design – Prasad Aluthwattha
Production Manager – U Rasta G Bandaragoda
Videography / Still Photography – U Rasta G Bandaragoda
Production Assistant – Pasan Rathnayake