fbpx
Connect with us

Featured

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Published

on

അന്ന്യൻ -ബനാദി ജോഡി

ബി എൻ ഷജീർ ഷാ.

അന്ന്യൻ (2005), റബ് നെ ബനാദി ജോഡി (2008). വിക്രം ഷാരൂഖ് ഖാൻ എന്നിവരാണ് ഈ സിനിമകളിൽ നായക വേഷം ചെയ്തത്. സദാ , അനുഷ്ക ശർമ്മ എന്നിവരാണ് ഈ സിനിമകളിൽ നായികമാരായി എത്തിയത്. അംബി എന്ന സാധു വക്കീൽ ആയ ഒരാൾ തിന്മകൾക്ക് എതിരെ പോരാടുവാൻ അന്ന്യൻ എന്ന കഥാപാത്രമായി മാറുന്നതാണ് അന്ന്യൻ സിനിമയിൽ എങ്കിൽ ഇലക്ട്രിസിറ്റി ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പരമ സാധു ആയ സുരീന്ദർ എന്ന കഥാപാത്രമാണ് റബ് നെ ബനാദി ജോഡി എന്ന സിനിമയിലെ നായകൻ. ബോക്സ് ഓഫിസിൽ ഭയങ്കര ഹിറ്റ് ആയിരുന്നു രണ്ടു സിനിമകളും.ഒരെണ്ണം ആക്ഷനും മറ്റത് ലവ് സ്റ്റോറിയും ആണ് എങ്കിലും ഈ രണ്ടു സിനിമകൾക്കും ഒരു കാര്യത്തിൽ സാമ്യം ഉണ്ട്. സാമ്യം മാത്രമല്ല ഈ രണ്ടു സിനിമകളെയും ധാരാളം പേര് ട്രോളുന്നതും വിമർശിക്കുന്നതും ഒരു കാര്യത്തിലാണ്.

റെമോ ആയി മാറുന്ന അംബിയെ നന്ദിനി തിരിച്ചറിയുന്നില്ല. അതുപോലെ ഭർത്താവ് ആയി കൂടെ ഉണ്ടായിട്ടും രാജിന്റെ രൂപത്തിൽ കൂടെ നടക്കുന്ന സുരിന്ദറിനെ താനിയയും തിരിച്ചറിയുന്നില്ല…? നായികമാർക്ക് കണ്ണില്ലേ എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. ഇത്രയും നല്ല സ്ക്രിപ്റ്റ് ഒരുക്കിയിട്ട് സംവിധായകർ എന്തിന് ഇങ്ങനെ മണ്ടത്തരം കാണിച്ചു എന്ന് കളിയാക്കിയവരും ഉണ്ട്. എന്നാൽ ഈ സിനിമകളിലെ ഏറ്റവും റിയലിസ്റ്റിക്ക് ആയ അവതരണം ആണ് അവർ നായകന്മാരെ തിരിച്ചറിയാത്തത് എന്നെ ഞാൻ പറയു. സ്ത്രീകളെ പറ്റി നല്ലത് പോലെ അറിയാവുന്നവർക്ക് മാത്രമേ ഇത്തരത്തിൽ എഴുതുവാൻ സാധിക്കു. കേൾക്കുമ്പോൾ തമാശ ആയി തോന്നാം. എന്നാൽ ആണിനെ പോലെ അല്ല പെണ്ണുങ്ങൾ അവർ അവർക്ക് കാണാൻ ആഗ്രഹമുള്ളത് മാത്രമേ കാണു കേൾക്കാൻ ആഗ്രഹം ഉള്ളത് മാത്രമേ കേൾക്കു.

ഇവിടെ നന്ദിനിക്ക് അംബിയെ ഒട്ടും താല്പര്യം ഇല്ല തൊട്ടു അടുത്ത് നിന്നാൽ പോലും അംബി എങ്ങനെയാണു എന്ന് അവൾ ശ്രദ്ധിക്കുന്നില്ല. എന്നാൽ അവളുടെ സ്വപ്ന കാമുകന്റെ അതെ രൂപത്തിൽ അംബി തന്നെ റെമോ ആയി മുന്നിൽ വരുമ്പോൾ കണ്ണടയ്ക്കാതെ അടിമുടി അവൾ റെമോയെ നോക്കുന്നത് ആ സോങ്ങിൽ കാണിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ റെമോ ആയ അംബിയെ നന്ദിനി തിരിച്ചറിയുന്നില്ല. അടുത്ത സിനിമയിൽ വന്നാലും ഇത് തന്നെയാണ് സ്ഥിതി. താനിയയ്ക്ക് ഒട്ടും താല്പര്യം ഇല്ലാതെയാണ് അവളുടെ കല്യാണം സുരീന്ദറുമായി അച്ഛൻ നടത്തി കൊടുക്കുന്നത്. പൊതുവെ അടിപൊളി സ്വഭാവം ഉള്ള അവൾ സുരീന്ദറിനെ പോലെ ഒരു വ്യക്തിയുടെ ലൈഫിൽ വരുന്നുണ്ട് എങ്കിലും ആഹാരം കഴിക്കുന്ന മേശയിൽ പോലും അവനിൽ നിന്നും ഏറെ മാറിയാണ് ഇരിക്കുന്നത്. ആകെ കൂടി സിനിമക്ക് പോകുമ്പോൾ മാത്രമാണ് ഇരുവരും ഒരുമിച്ചു ഇരിക്കുന്നത്. അപ്പോഴൊക്കെ അവളുടെ ശ്രദ്ധ മുഴുവൻ സ്‌ക്രീനിലുമാണ്.

Advertisement

അവളും തന്റെ ഭർത്താവ് ആയ സുരീന്ദറിനെ ശ്രദ്ധിക്കുന്നേ ഇല്ല അയാളുടെ മുഖം പോലും അവൾ നേരെ നോക്കിക്കാണുന്ന ഒരു രംഗം സിനിമയുടെ അവസാനം കാണിക്കുന്നുണ്ട്. ഒളിച്ചോടി പോകാമെന്നു രാജ് ആയ സുരീന്ദർ പറയുന്നതിന്റെ പിറ്റേ ദിവസം കോവിലിൽ വെച്ച് തന്റെ മുന്നിലേയ്ക്ക് വരുന്ന സുരീന്ദറിനെ താനിയ ആദ്യമായി ശ്രദ്ധിക്കുന്ന ആ രംഗം. അപ്പോഴും അവൾക്ക് അവനെ തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം അപ്പോഴെല്ലാം രാജ് ആണ് അവളുടെ ഉള്ളിൽ. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സ്ത്രീകൾക്ക് ഉള്ള ഒരു കഴിവാണ് ഈ പറഞ്ഞത്. അതേസമയം തനിക്ക് ഇഷ്ടമുള്ള സംഭവങ്ങൾ സെക്കന്റുകൾ കൊണ്ട് മുഴുവനായും സ്കാൻ ചെയ്തു എടുക്കുവാനും അവർക്ക് ഭയങ്കര കഴിവാണ്. പക്ഷെ ഒന്നുകിൽ അവർക്ക് താല്പര്യം ഉള്ള ആളായിരിക്കണം അല്ലെങ്കിൽ അസൂയ ഉള്ളവരോ ശത്രുത ഉള്ളവരോ ആകണം ആ എതിരെ നിൽക്കുന്നവർ. അല്ലാത്തവർ ആണെങ്കിൽ അവരുടെ മുന്നിൽ മൂന്നാം പിറയിൽ കമലഹാസൻ ക്ളൈമാക്സില് കിടന്നു കുരങ്ങു കളിക്കുന്നത് പോലെ കളിച്ചാലും അവർ മൈൻഡ് ചെയ്യില്ല. കൂടുതൽ എഴുതിയാൽ ചിലർ ഇതൊക്കെ സ്ത്രീ വിരോധമാക്കും എന്ന ഉറപ്പ് ഉള്ളത്. കൊണ്ട് നിർത്തുന്നു…

 1,596 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment13 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »