ഇനി ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിന് എഴുന്നള്ളുന്നത് മമ്മൂട്ടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
358 VIEWS

മോഹൻലാൽ നായകനായി അഭിനയിച്ച്‌ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം ഉണ്ടാക്കി കടന്നുപോയ സിനിമയാണ്. ചിത്രവും സംവിധായകനും അനവധി ട്രോളുകൾക്കും പാത്രമായിരുന്നു . എന്നാൽ ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ വച്ചൊരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് . മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും എന്നാണു റിപ്പോർട്ടുകൾ.

ചിത്രത്തിൽ ബിജു മേനോൻ, മഞ്ജു വാര്യർ , സിദ്ദിഖ് എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രീസ്റ്റിന് ശേഷം മഞ്ജുവാര്യരും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല മമ്മൂട്ടിയും ബിജുമേനോനും വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഒന്നിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും ഉണ്ണികൃഷ്ണൻ തന്നെ. ബാംഗ്ലൂരിലും കേരളത്തിലുമായാണ് ഇ സിനിമ ചിത്രീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി