Connect with us

യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബാബുആന്റണി

കേരളത്തിലെ ഒരുപാടു യുവാക്കൾ വളരെക്കൂടുതലായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന

 51 total views

Published

on

യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബാബുആന്റണിയുടെ പോസ്റ്റ്

കേരളത്തിലെ ഒരുപാടു യുവാക്കൾ വളരെക്കൂടുതലായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും വളരെ വലുതാണ്. പലരുടെ ആത്മഹത്യയിലും കൊലപാതകങ്ങളിൽ ഒക്കെയാണ് ഇതെത്തിച്ചേരുന്നത്. കഞ്ചാവ് വലിക്കുന്നതും, ലഹരി മരുന്നുപയോഗിക്കുന്നതും ഒക്കെ ഒരു സ്റ്റൈൽ ആണെന്നും Babu Antony's 'Powerstar' to be a full-fledged action film- The New Indian Expressഎങ്കിലേ ന്യൂ ജനറേഷൻ ആക്കുകയൊള്ളു എന്ന് വിചാരിക്കുന്നത് വളരെ തെറ്റാണു. ന്യൂ ജനറേഷൻ എന്ന് പറയുന്നത് പഴയ തലമുറയെക്കാളും പഠിപ്പും, സംസ്കാരവും, കഴിവും, അവസരങ്ങളും, ലോകവിവരമുള്ളവരും ഒക്കെ ആയിരിക്കണം. അല്ലാത്തവർ എല്ലാ അർത്ഥത്തിലും പുറകോട്ടു സഞ്ചരിക്കുന്നവർ ആണ്. പിന്നെ ആൽക്കഹോളിസവും ഡ്രഗ് അഡിക്ഷനും ഒക്കെ ഉള്ളവർ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുത്. സൗഹൃതമായാലും , പ്രണയമായാലും വിവാഹമായാലും. ഒന്നുകിൽ ചിഹില്സിച്ചു നന്നാകാൻ നോക്കുക അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കാൻ നോക്കുക. നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിനു നമ്മളായി നശിപ്പിക്കണം. എത്രോയോ ആളുകൾ ശാരീരികമായു മാനസികമായും ചലഞ്ചെട് ആയി ജനിക്കുന്നു. ആരോഗ്യമുള്ളവർ അത് കാത്തു സൂക്ഷിക്കുക. സമൂഹത്തിനു ഒരു ശാപമാകാതിരിക്കുക. സ്ത്രീധന തർക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണ് . അവർ പുതിയ തലമുറ പോയിട്ട് 500 കൊല്ലം മുമ്പ് ജനിക്കേണ്ടവർ ആണ്. കൂടാതെ മതവും പാർട്ടിയും ഒക്കെ “നല്ലതാണു. അത് മനുഷ്യന് വേണ്ടിയുള്ളതാവണം . മതം “മദം” ആകുമ്പോഴാണ് അതു പൊട്ടിയൊലിക്കുന്നതും പ്രാകൃതമാവുന്നതും. ആയോധന കലയിലും, സ്പോർട്സിലും, ഗെയിംസിലും, പഠിപ്പിലും ജോലിയിലും കുടുംബത്തിലും,മറ്റുള്ളവരുടെ നന്മയിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഒരുപാടു അച്ചടക്കം ഉണ്ടാകുകയും പല അപകങ്ങളിൽനിന്നും ഓഴിവാകുവാനും സാധിക്കും

 52 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema10 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement