പുറം വേദനയോ ? നിങ്ങള്‍ ഒറ്റയ്ക്കല്ല; പുറം വേദനയെക്കുറിച്ച് അറിയേണ്ടതല്ലാം ഒറ്റ പോസ്റ്റില്‍ !

0
475

02

ഇതെഴുതുമ്പോള്‍ ഇതെഴുതുന്നവനും ഇത് വായിക്കുന്ന നിങ്ങളും ഒരേ തരത്തില്‍ അനുഭവിക്കുന്ന ശാരീരികാവസ്ഥയെ നമുക്ക് ബാക്ക്പെയിന്‍ അഥവാ പുറം വേദനയെന്നു വിളിക്കാം. പലരും മൈന്‍ഡ് ചെയ്യാതെ പോകുന്ന എന്ന ചിലരുടെ കാര്യത്തില്‍ ചികിത്സിച്ചു ഭേദമാകാതെ പോകുന്ന ഈ പുറം വേദനയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റ പോസ്റ്റില്‍ തന്നെ നിങ്ങള്‍ക്ക് മുന്‍പിലേക്ക് ഇട്ടു തന്നാലോ ?

അമേരിക്കക്കാരില്‍ 80% ആളുകളും തങ്ങളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ള ഈ പുറം വേദനയെക്കുറിച്ച് ഉള്ള ഒരു ഇന്ഫോഗ്രാഫിക്സ് ചീറ്റ് ഷീറ്റ് ആണ് ചുവടെ. അറിയേണ്ടതെല്ലാം അറിയൂ.