Science
ഉച്ചയാവുമ്പോൾ ഈഫൽ ടവറിന്റെ ഉയരം രാവിലത്തേതിനേക്കാൾ 15 Cm കൂടും
ഈഫൽ ടവറിന്റെ ശരാശരി ഉയരം 324 മീറ്ററാണ്. ശരാശരി പറയുവാൻ കാരണം അതിന്റെ ഉയരത്തിൽ വരുന്ന സാരമായ വിത്യാസം കാരണമാണ്.ഡിസംബർ, ജനുവരി മാസങ്ങളിൽ പാരീസിലെ ശരാശരി
96 total views

ഉച്ചയാവുമ്പോൾ ഈഫൽ ടവറിന്റെ ഉയരം രാവിലത്തേതിനേക്കാൾ 15 സെന്റീമീറ്ററോളം കൂടും !
ഈഫൽ ടവറിന്റെ ശരാശരി ഉയരം 324 മീറ്ററാണ്. ശരാശരി പറയുവാൻ കാരണം അതിന്റെ ഉയരത്തിൽ വരുന്ന സാരമായ വിത്യാസം കാരണമാണ്.ഡിസംബർ, ജനുവരി മാസങ്ങളിൽ പാരീസിലെ ശരാശരി കുറഞ്ഞ താപനില 3. C ആണ്.ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പാരീസിലെ ശരാശരി ഉയർന്ന താപനില 25. C ആണ്.അതിനാൽ ശരാശരി താപനില പരിധി 22. C ആണ്
- നല്ല വെയിൽ ടവറിൽ അടുക്കുമ്പോൾ ടവർ വലുതാവുന്നതു നമുക്ക് ‘ നേരിട്ട് കണ്ട് ‘ മനസിലാക്കാം. ടവറിന് പുറത്തു തൊട്ടടുത്തുനിന്നു നോക്കണം എന്നുമാത്രം
97 total views, 1 views today