ചൈനയുടെ റോക്കറ്റുകൾ കാരണം സ്വന്തം ജനങ്ങൾക്കേ ജീവിക്കാൻ വയ്യ

0
304

Baiju Raj

ഈ മാസം.. ജൂൺ 2 ന് ചൈനയുടെ ലോംഗ് മാർച്ച് 3 ബി യുടെ ബൂസ്റ്റർ റോക്കറ്റ് ഉപയോഗശേഷം ആൾതാമസമുള്ള സ്ഥലത്തു വീണിരിക്കുന്നു ചിത്രം ആണിത് !റോക്കറ്റ് വിക്ഷേപിച്ചു മിനിറ്റുകൾ മാത്രമാണ് ബൂസ്റ്റർ റോക്കറ്റിന്റെ ഉപയോഗം. അത് കഴിഞ്ഞാൽ അവ പ്രധാന റോക്കറ്റില്നിന്നു അടർന്നു മാറി താഴെ പതിക്കും. ചൈനയിൽ ഇത് പതിവായി നടക്കുന്ന കാര്യം ആണ് !ഇപ്പോൾ അവർ ധാരാളം റോക്കറ്റുകളും വിടുന്നുണ്ട്.
.
* കെട്ടിടങ്ങൾക്കു മുകളിൽ, വീടിനു മുകളിൽ, പാലത്തിനു മുകളിൽ, റോഡിൽ, പാടത്തു… അങ്ങനെ ബൂസ്റ്റർ റോക്കറ്റ് വീണ കുറച്ചു ചിത്രങ്ങളും ഇവിടെ കാണാം. വീണു വീട് കത്തുപിടിച്ച സംഭവങ്ങളും ഉണ്ട് !!
.
വീഴചയുടെ ആഖാതം കുറയ്ക്കുവാനായി പാരച്യൂട്ടും അതിനുകൂടെ ഉണ്ട്. ഭാഗ്യം.
.
* എന്തായാലും നമ്മൾ ചൈനയിൽ അല്ലാത്തത് ഭാഗ്യം. നമ്മുടെ വീടും, നമ്മളും ബാക്കി ഉണ്ടാവുമല്ലോ 😃