INFORMATION
വേഴാമ്പലിന്റെ കൊക്കും, തലയോട്ടിയും
വേഴാമ്പലിന്റെ ചുണ്ട് അല്ലെങ്കിൽ കോക്കിന്റെയും തലയോട്ടിയും വലിപ്പം താരതമ്യം ചെയ്താൽ തലയുടെ അല്ലെങ്കിൽ തലച്ചോറിന്റെ ആവശ്യം പല
113 total views

Baiju Raj
വേഴാമ്പലിന്റെ കൊക്കും, തലയോട്ടിയും
വേഴാമ്പലിന്റെ ചുണ്ട് അല്ലെങ്കിൽ കോക്കിന്റെയും തലയോട്ടിയും വലിപ്പം താരതമ്യം ചെയ്താൽ തലയുടെ അല്ലെങ്കിൽ തലച്ചോറിന്റെ ആവശ്യം പല ജീവികൾക്കും അധികമായി വേണ്ട എന്ന് തോന്നിപ്പോവും .
ശരിയാണ്.. പല ജീവികൾക്കും ജീവിക്കാനായി മനുഷ്യന്റേതുപോലെ കൂടുതൽ തലച്ചോറിന്റെ ആവശ്യം ഇല്ല.. കാഴ്ചയും, ശബ്ദവും, മണവും, രുചിയും, ചൂടുമൊക്കെ മനസിലാക്കുക, ഏകോപിപ്പിക്കുക എന്നല്ലാതെ കാര്യമായി ഒന്നും അവർക്കു ഭാവിയിലേക്കായി ഓർത്തു വെക്കുകയോ, ചിന്തിക്കുകയോ വേണ്ട.
ഓരോ ജീവികളുടെയും ജീവിത ചുറ്റുപാടുകൾക്കും, ആവശ്യതകൾക്കും അനുസരിച്ചായിരിക്കും അവർ പരിണമിക്കുക. അല്ലെങ്കിൽ അങ്ങനെ പരിണമിച്ചവ മാത്രമേ അതിജീവിക്കൂ എന്നതാണ് യാഥാർഥ്യം.
- ഭക്ഷണസമ്പാദനത്തിനും, സൗന്ദര്യത്തിനും ശേഷം മാത്രമേ മറ്റു പല ജീവികളെയും പോലെ വേഴാമ്പലിനും തലച്ചോറിന്റെ ആവശ്യം ഉള്ളൂ..
114 total views, 1 views today