📌 ജപ്പാനിലും, കൊറിയയിലും.. സ്‌കൂൾ ബോർഡിൽ ഒരു ഇലക്ട്രോണിക് സ്‌കാനർ വച്ച് പിടിപ്പിച്ചിരിക്കുന്നു. എഴുതിയത് മായ്‌ക്കുകയും അതേ സമയം അത് സ്കാൻ ചെയ്തു സൂക്ഷിക്കുകയും ചെയ്യുന്നു,
.
📌 വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ അതിന്റെ കോപ്പിയും ലഭിക്കും. 🤹♂️
.
📌 ഇത് 2007 മുതൽ, അതായത് സ്‍മാർട്ട് ബോർഡുകൾ വരുന്നതിനു മുന്നേതന്നെ ഇതെവിടെ ഉണ്ട്.
***