ഇപ്പൊ മനസ്സിലായല്ലോ രഹസ്യം

162

നിലം തൊടാതെ വായുവിൽ ഇരിക്കുന്ന ആളുകളുടെ വീഡിയോ വാട്സാപ്പിൽ വൈറൽ ആണല്ലോ..
” S ” ആകൃതിയിൽ സമർത്ഥമായി വെൽഡ് ചെയ്തു ഉണ്ടാക്കിയ സ്റ്റീൽ സ്ട്രക്ടറിൽ ആണ് അവർ ഇരിക്കുന്നത്. ( ചിത്രത്തിൽ പച്ച നിറത്തിൽ വരച്ചു ചേർത്തിരിക്കുന്നു). അതുകൊണ്ട് മാത്രമാണ് അവർ ആ വടിയിൽനിന്നു കൈ മാറ്റാത്തതു. മാറ്റിയാൽ കള്ളം വെളിച്ചത്താവും.
ഇത് തെരുവോരങ്ങളിൽ ആളുകളെ ആകർഷിക്കുന്നതിനായോ, പൈസ സമ്പാദിക്കുന്നതിനായോ ഒക്കെ ആളുകൾ ചെയ്യാറുണ്ട്.