ഈ ചിത്രത്തിൽ കാണുന്ന എല്ലാം ഇപ്പോൾ നമ്മുടെ സ്മാർട്ട് ഫോണിലുണ്ട്

56

Baiju Raj

ഈ ചിത്രത്തിൽ കാണുന്ന എല്ലാം ഇപ്പോൾ നമ്മുടെ സ്മാർട്ട് ഫോണിലുണ്ട്.
.
അതെ കുറച്ചു കാലം മുൻപ് വരെ നമ്മൾ ഉപയോഗിച്ചിരുന്ന ഫോൺ, റേഡിയോ, വീഡിയോ പ്ലെയർ, വാക്മാൻ, കാൽക്കുലേറ്റർ, ക്യാമറ, പേജർ തുടങ്ങിയ എല്ലാ ഉപകരണങ്ങളെല്ലാം ഇപ്പോൾ നമ്മുടെ സ്‍മാർട്ട് ഫോണിൽ ഉണ്ട്.ഇവ കൂടാതെ ധാരാളം മൊബൈൽ ആപ്പുകളും ഉണ്ട്. ഉദാഹരണത്തിന്.. കോമ്പസ്, കലോറി ചെക്കർ മുതലായവ. അവ ഇൻസ്റ്റാൾ ചെയ്‌താൽ നമുക്ക് ദിശ അറിയുവാനും, നമ്മൾ എത്ര അടി നടന്നു, എത്രമാത്രം ഊർജം ചിലവഴിച്ചു മുതലായ കാര്യങ്ങളും കൃത്യമായി മനസിലാക്കാം.

*