Connect with us

Food

പഴവർഗങ്ങളാണോ, പഴം ഒഴിച്ചുള്ള പച്ചക്കറികളാണോ കൂടുതൽ ഗുണപ്രദം ?

പലരും കരുതുക പഴവർഗങ്ങളാണ് കൂടുതൽ നല്ലതു എന്നാവും. എന്നാൽ അങ്ങനെ അല്ല. എന്തുകൊണ്ടും നല്ലതു പച്ചക്കറികളാണ്.പച്ചക്കറികൾ കൂടുതൽ വൈവിധ്യമാർന്നതും ആരോഗ്യത്തിന്

 23 total views

Published

on

Baiju Raj
പഴവർഗങ്ങളാണോ, പഴം ഒഴിച്ചുള്ള പച്ചക്കറികളാണോ കൂടുതൽ ഗുണപ്രദം ?
പലരും കരുതുക പഴവർഗങ്ങളാണ് കൂടുതൽ നല്ലതു എന്നാവും. എന്നാൽ അങ്ങനെ അല്ല. എന്തുകൊണ്ടും നല്ലതു പച്ചക്കറികളാണ്.പച്ചക്കറികൾ കൂടുതൽ വൈവിധ്യമാർന്നതും ആരോഗ്യത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയതുമാണ്. പച്ചക്കറികളിലുള്ള ഡയറ്ററി ഫൈബർ ദഹനത്തെ May be an image of fruit and text that says "MYTH TRUTH #603 Fruit is as as healthy as vegetables. Vegetables are healthier than fruit. 1 day 4 portions of vegetables 1 portion of fruit. ശാസ്ലോകം ബൈജുരാജ് WhatsApp Group (00971 50 6950728)"മന്ദഗതിയിലാക്കുകയും, പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുവാൻ ഇടയാക്കുകയും ചെയ്യും.
പച്ചക്കറികൾ പലതരം ആകൃതിയിലും, നിറങ്ങളിലും, സുഗന്ധങ്ങളിലും വരുന്നു. ഇലക്കറികളും, തണ്ടും, വേരുകളും, പൂക്കളും, കിഴങ്ങുവർഗങ്ങളും ഉണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവയുൾപ്പെടെ ഒരു ദിവസം നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളുടെയും നല്ലൊരു ഭാഗം ആ ഭക്ഷണത്തിൽ അടങ്ങിയിരിക്കാം. ധാതുക്കളും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളും പച്ചക്കറി സ്രോതസ്സുകളിൽ നിന്ന് ഒന്നോ, രണ്ടോ പ്രാവശ്യത്തെ കഴിപ്പിൽനിന്നുതന്നെ നമുക്ക് ലഭിക്കും. അവ തയ്യാറാക്കാൻ ധാരാളം മാർഗങ്ങൾ ഉള്ളതുകൊണ്ട് ഇവയിൽ കുറവുള്ള കൊഴുപ്പും, ഉപ്പും മറ്റും ചേർത്ത് പാചകം ചെയ്‌താൽ അതിന്റെ കുറവും പരിഹരിക്കാം. ഒപ്പം രുചിയും കിട്ടും.
പഴവർഗങ്ങളിലും മുകളിൽ പറഞ്ഞ എല്ലാം ഉണ്ട്. എന്നാൽ ഏതൊക്കെ തരം പഴവർഗങ്ങൾ കഴിച്ചാലും പച്ചക്കറികളിൽ നിന്ന് ലഭിക്കുന്ന വിവിധതരം പോഷകങ്ങൾ നമുക്ക് ലഭിക്കുകയില്ല.. പ്രത്യേകിച്ച് നമുക്ക് അത്യാവശ്യമായ പ്രോട്ടീൻ.കൂടാതെ പഴവർഗങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാരയെ അടിസ്ഥാനമാക്കിയുള്ള ഊർജസമ്പാദന ഭക്ഷണക്രമം നമുക്ക് നല്ലതല്ല. അത് നമ്മുടെ പാൻക്രിയാസ് ഗ്രന്ഥിയെ മോശമായി ബാധിക്കും.നമുക്കാവശ്യമായ കലോറിയുടെ മൂന്നിലൊന്ന് പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയിൽ നിന്നും സംയോജിപ്പിച്ച് മറ്റ് മൂന്നിൽ രണ്ട് ഭാഗം പ്രോട്ടീനിൽ നിന്നും കൊഴുപ്പിൽ നിന്നും ലഭിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതു.
*
നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അഞ്ചിൽ ഒന്ന് ഭാഗം പഴവർഗങ്ങൾ ഉൾപ്പെടുത്തുന്നതാണ് ആണ് ഉത്തമം

 24 total views,  1 views today

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement