Connect with us

Science

ഒരു മനുഷ്യനും, ചീറ്റപ്പുലിയും, കുതിരയും, നായയും കൂടി മാരത്തോൺ ഓടിയാൽ ആരു ജയിക്കും ? നിങ്ങൾ പ്രതീക്ഷിക്കാത്ത ഉത്തരമാണ്, കാരണമുണ്ട്

ചോദ്യം കേട്ടിട്ട് ചിരി വരുന്നുണ്ടാവും.. ല്ലേ .മണിക്കൂറിൽ 100 കിലോമീറ്റർ ഓടാൻ പറ്റുന്ന ചീറ്റപ്പുലിയും, 80 കിലോമീറ്റർ വേഗത്തിൽ ഓടാൻ പറ്റുന്ന കുതിരയും ഉള്ളപ്പോൾ മനുഷ്യർ എവിടെ എത്താൻ.

 16 total views

Published

on

Baiju Raj (ശാസ്ത്രലോകം)

ഒരു മനുഷ്യനും, ചീറ്റപ്പുലിയും, കുതിരയും, നായയും കൂടി ഓടിയാൽ ആരു ജയിക്കും ?

ചോദ്യം കേട്ടിട്ട് ചിരി വരുന്നുണ്ടാവും.. ല്ലേ .മണിക്കൂറിൽ 100 കിലോമീറ്റർ ഓടാൻ പറ്റുന്ന ചീറ്റപ്പുലിയും, 80 കിലോമീറ്റർ വേഗത്തിൽ ഓടാൻ പറ്റുന്ന കുതിരയും ഉള്ളപ്പോൾ മനുഷ്യർ എവിടെ എത്താൻ.. അല്ലേ . എന്നാൽ ചിരിക്കാൻ വരട്ടെ… ഒരു മനുഷ്യനും, ചീറ്റപ്പുലിയും, കുതിരയും, നായയും കൂടി ‘ മാരത്തോൺ ‘ ഓടിയാൽ അതിൽ ജയിക്കുന്നതു മനുഷ്യൻ ആയിരിക്കും !
ഓരോ ജീവികളും പരിണമിച്ചു വന്നിരിക്കുന്നത് അവരുടെ ജീവിത രീതിക്കനുസരിച്ചാണ്.

ചീറ്റപ്പുലിയുടെ ശരീരഘടന ഇരയെ വളരെ വേഗതയിൽ ഓടിച്ചിട്ട് പെട്ടന്ന് പിടിക്കുന്നതിനാണ്. വേഗം കൂടിയതിനാൽ അവർക്കു സ്റ്റാമിന കുറവാണ്. ഒന്നോ രണ്ടോ മിനിറ്റു മാത്രമേ അവ വേഗത്തിൽ ഓടുവാൻ സാധിക്കൂ.എന്നാൽ കുതിര, സീബ്രാ തുടങ്ങിയ ജീവികൾ സിംഹത്തിന്റെ വായിൽ അകപ്പെടാതിരിക്കാൻ താരതമ്യേന നല്ല വേഗത്തിൽ കൂടുതൽ സമയം ഓടും. എന്നാൽ വളരെ ദൂരം അവർക്കു ആ വേഗത നിലനിർത്തുവാൻ സാധ്യമല്ല. കാരണം ശരീരത്തിന്റെ വലിപ്പം തന്നെ.

എന്നാൽ ശരീര ഭാരം കുറഞ്ഞ നായ്ക്കൾക്കു കുറഞ്ഞ വേഗത്തിൽ വളരെ കൂടുതൽ ദൂരം ഓടാം. പ്രത്യേകിച്ച് ചെന്നായ്ക്കൾക്കു. എന്നാൽ വേഗം കൂട്ടിയാൽ ദൂരം കുറയും. ഒരു ചെന്നായ ഒരു മുയലിനെ 20 കിലോമീറ്റർ ദൂരം വേഗത്തിൽ ഓടിച്ചാൽ, അതിനു ലഭിക്കുന്ന പോഷകാഹാരം ചെലവഴിക്കുന്നതിനേക്കാൾ കുറവായിരിക്കും.

ഇനി മനുഷ്യൻ്റെ കാര്യം. മനുഷ്യർ വേട്ടക്കാരായി പരിണമിച്ചു, നമ്മുടെ പൂർവ്വികർ ഇരയെ കൊന്നത് കുന്തങ്ങൾ, പാറകൾ മുതലായവ എറിഞ്ഞു സാധാരണ ഇരയെ മുറിവേൽപ്പിക്കുകയും മൃഗത്തിന് പോകാൻ കഴിയുന്ന ഏറ്റവും ദൂരം അവരെ പിന്തുടരുകയും ചെയ്തുകൊണ്ടായിരുന്നു. നമ്മുടെ ശരീരം നന്നായി വിയർക്കുന്നു, അത് നമ്മുടെ സ്റ്റാമിന കൂടുന്നതിന് സഹായിച്ചു.
വേഗത കുറവാണെങ്കിലും.. ഒരു മാരത്തോൺ ഓടിയാൽ അവിടെ ജയം മിക്കവാറും നമുക്കായിരിക്കും. അത് കഴിഞ്ഞാൽ ചെന്നായ്ക്കൾക്കും.

 17 total views,  1 views today

Advertisement
Entertainment30 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement