യഥാർത്ഥ കോളാർ ഗോൾഡ് ഫീൽഡിൽ (KGF )മൂന്നുകിലോമീറ്റർ ആഴമുള്ള ഗർത്തത്തിൽ പോയ അനുഭവം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
378 VIEWS

കെജിഎഫ് തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ വളരെ വ്യത്യസ്തമായ വീഡിയോ ആണ് ശ്രദ്ധ ആകർഷിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റാരുമല്ല. അനവധി ശാസ്ത്ര വിജ്ഞാന പോസ്റ്റുകൾ വായനക്കാർക്കായി പകർന്നുനൽകുന്ന ബൈജു രാജ് ശാസ്ത്രലോകം ആണ്. അദ്ദേഹം കോളാർ ഗോൾഡ് ഫീൽഡിൽ (KGF ) , അവിടെ ഖനനം ഉണ്ടായിരുന്ന കാലത്തു സന്ദർശിച്ചതിന്റെ അനുഭവം ആണ് പങ്കുവയ്ക്കുന്നത്. അത്യന്തം വിസ്മയകരമായ വിവരങ്ങൾ ആണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. ഭൂമിയിൽ നിന്ന് മൂന്നും നാലും കിലോമീറ്ററുകൾ ആഴമുള്ള ഗർത്തത്തിലൂടെ ‘പാതാള’ത്തോളം ചെന്ന അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

റോക്കി ഭായിയുടെ ഈ വിളയാട്ട ഭൂമി സിനിമയിൽ കാണുന്നതുപോലെ നിങ്ങൾക്കു അനുഭവപ്പെടില്ല എങ്കിലും കെജിഎഫ് രണ്ടു ഭാഗങ്ങളിലൂടെ കോളർ ഗോൾഡ് ഫീൽഡ് കൂടി ശ്രദ്ധകർഷിക്കുകയാണ്. ബാംഗ്ലൂരിൽ നിന്നും രണ്ടുമണിക്കൂറോളം സഞ്ചരിച്ചെത്തുന്ന ഈ സ്ഥലത്ത് ഇന്ന് സ്വർണ്ണ ഖനനം ഇല്ല . സ്വർണ്ണത്തിന്റെ വിലയുമായി തട്ടിച്ചുനോക്കിയാൽ ഖനനം നഷ്ടമാണ് എന്നതുകൊണ്ടാണത്രേ കാരണം. വീഡിയോ കാണൂ… കെജിഎഫിനെ കുറിച്ച് കൂടുതൽ അറിയൂ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി