Baiju Swamy

ഇസ്രായേൽ – ഹമസ് ഏറ്റുമുട്ടൽ ഗുരുതരം ആയി തുടരുന്നു. 69 പലസ്റ്റീനികൾ, സൗമ്യ ഉൾപ്പെടെ 7 പേർ ഇസ്രായേൽ ഭാഗത്തും കൊല്ലപ്പെട്ടു അത്രേ.രണ്ട് കൂട്ടരും ഇത് വരെയും കൺവെൻഷനൽ ആയുധങ്ങൾ ആണ് ഉപയോഗിച്ചത്. ഞാൻ ആലോചിച്ചത് മറ്റൊരു കാര്യമാണ്.

ബെഞ്ചമിൻ നേതാന്യാഹു അതി തീവ്രവാദി മൂത്ത് പ്രധാന മന്ത്രി ആയ വ്യക്തിയാണ്. ഇങ്ങനെയുള്ള ഓരോ “തിരിച്ചടി അവസരങ്ങളും ” നിർമിച്ചെടുക്കുന്ന വ്യക്തി. ഉദ്ദേശം രണ്ടു മാസമായി ഗ്രാമങ്ങളിൽ ഉള്ള പലസ്റ്റീൻ കുടുംബങ്ങളെ ബലമായി പുറത്താക്കി ഗ്രാമങ്ങളിൽ പുതിയ ജൂത സെറ്റിൽമെന്റ് നിർമാണം പ്ലാൻ ഇട്ടിട്ട്. കുട്ടികൾ കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് നിസ്കാര സമയത്ത് അൽ അക്സയിൽ പട്ടാളത്തെ വിട്ടത്.

ഇങ്ങനെയുള്ള ഒരു നിഷ്ടൂരൻ ഭരണത്തിൽ ഇരിക്കുമ്പോൾ ഇസ്രായേലിന്റെ ആയുധപ്പുരയിൽ ഇരിക്കുന്ന ജൈവ ആയുധങ്ങൾ ഭയപ്പെടുത്തുന്നു. ജർമൻകാരനായ സുഹൃത്ത് എന്നോട് കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പറഞ്ഞതൊക്കെ ഞാൻ ഓർക്കുന്നു. ഇസ്രായേലിന്റെ കൈയിൽ ജൂതനെ മാത്രം ഒഴിവാക്കി പടർന്നു പിടിക്കുന്ന രോഗങ്ങൾ ഉണ്ടാക്കുന്ന, ആളുകളെ വളരെ വേഗത്തിൽ കൊന്നൊടുക്കാൻ പ്രാപ്തമായ ജൈവയുധങ്ങൾ ഉണ്ട്. ജൂതന്റെ ഇമ്മ്യൂണിറ്റി അവരുടെ വാക്‌സിനേഷൻ വഴി നേടിയിട്ടുണ്ട് എന്ന് പറഞ്ഞു.

പലസ്റ്റീൻ ജനതയുടെ അസ്തിത്വം പോലും jewish deep state ഇല്ലാതെയാക്കാൻ സാധ്യത ഉണ്ട്. യഥാർത്ഥത്തിൽ യു എൻ മാത്രമല്ല ലോകം ഒറ്റക്കെട്ടായി ഇവരുടെ ആയുധ ശേഖരത്തിനു മേൽ കണ്ട്രോൾ വെയ്ക്കാനാണ് ശ്രമിക്കേണ്ടത്.

You May Also Like

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ…

ആയുധമെടുത്തവർ സ്വന്തം ജനതയെ കൊന്നൊടുക്കാൻ ശത്രുക്കൾക്കു വേണ്ടി പണിയെടുക്കുന്നു

ഹമാസിനെ തീവ്രവാദി എന്ന് വിളിച്ചതിൽ കുറച്ചു സുഹൃത്തുക്കൾ കലഹിക്കുന്നു. ജനിച്ച നാട്ടിൽ ജീവിക്കാൻ സമരം ചെയ്യുന്നവരെ ഭീകരർ എന്ന് വിളിക്കരുത് എന്നാണ് അവർ

ശശിതരൂർ ഉപയോഗിച്ച ‘ഫ്ലോക്​സിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം എന്താണ് ?

കോൺഗ്രസ്​ നേതാവും, കേരളത്തിൽ നിന്നുള്ള എം.പിയുമായ ശശി തരൂരാണ് ഇംഗ്ലീഷ്​ പദസമ്പത്തിലേക്ക് ധാരാളം സംഭാവനകൾ നൽകുന്നത്

ഭൂമിക്കടിയിലെ ഒറ്റ അഗ്നിപർവതശിലയിൽ കൊതിയുണ്ടാക്കിയ പള്ളി, അത്ഭുതനിർമ്മിതി

എത്യോപ്യയിൽ ഒരു പള്ളിയുണ്ട്. ശില്പകലയിൽ ഒരു അത്ഭുത നിർമ്മിതിയായി ഇപ്പോഴും ലക്ഷക്കണക്കിനു ടൂറിസ്റ്റുകളെയും ചരിത്രാന്വേഷികളെയും തീർഥാടകരെയും ആകർഷിക്കുന്ന ഈ പള്ളി പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാവ് ജെബർ ലാലിബെല നിർമ്മിച്ചതെന്നു