Connect with us

കിറ്റ് വാങ്ങുന്ന സമൂഹമല്ല, മാസം 6000 രൂപയെങ്കിലും ഇൻകംടാക്സ് അടയ്ക്കുന്ന സമൂഹമാണ് ആവശ്യം

അല്പം അരാഷ്ട്രീയ കാഴ്ചപ്പാടോടെ കുറച്ച് അപ്രിയ സത്യങ്ങൾ പറയട്ടെ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം കഴിഞ്ഞ സ്ഥിതിക്ക് ഇനി ആര് ജയിച്ചാലും

 16 total views

Published

on

Baiju Swamy യുടെ കുറിപ്പ്

അല്പം അരാഷ്ട്രീയ കാഴ്ചപ്പാടോടെ കുറച്ച് അപ്രിയ സത്യങ്ങൾ പറയട്ടെ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം കഴിഞ്ഞ സ്ഥിതിക്ക് ഇനി ആര് ജയിച്ചാലും ഇങ്ങനെ പറയാൻ ആണ് എനിക്കിഷ്ടം. അതിന് തെറി വിളിച്ചാലും വേണ്ടില്ല.എന്റെ അൻപത് വർഷത്തെ അനുഭവത്തിൽ ഏറ്റവും റെഗ്രെസ്സീവ് ക്യാമ്പയിൻ നടന്ന തിരഞ്ഞെടുപ്പ് ഇതാകും. രണ്ട് മുന്നണികളും കുറേ ദാരിദ്ര്യം പിടിച്ച മനുഷ്യരെ പെൻഷൻ കിട്ടുന്നത് എണ്ണി നോക്കി ചിരിക്കുന്ന, തമ്പ്രാക്കളെ തൊഴുന്ന പരസ്യങ്ങൾ. ഉപ്പും മുളകും പരിപ്പും ഒക്കെ കിറ്റ് ആക്കി അത്താഴപ്പട്ടിണിക്കാർക്ക് എത്തിക്കുന്നതിൽ പ്രതീക്ഷ അർപ്പിക്കുന്ന രീതി. ന്യായ് ആയാലും മറ്റേ കൂട്ടരുടെ 2500 രൂപ പെൻഷൻ വാഗ്ദാനം ആയാലും സംഭവം ചാരിറ്റി പൊളിറ്റിക്സ് തന്നെ.

കേരളത്തിൽ കൊടും പട്ടിണി ഉണ്ടെങ്കിൽ അത് തന്നെ ഭരണ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവ്. ഉത്തരേന്ത്യയിൽ പ്രളയം സ്ഥിരം സംഭവം ആണ് ബീഹാർ, ആസാം,ഈസ്റ്റൺ യൂ പി യിലെ ദരിദ്ര മേഖലയിൽ. അവിടെയും കോവിഡ് ഉണ്ടായി. അവിടെയൊക്കെ സർക്കാർ സഹായം കിറ്റ് ആയും പെൻഷൻ ആയും ഒഴുകിയില്ലെങ്കിലും പട്ടിണി കൊണ്ട് ആയിരക്കണക്കിന് മരണം ഉണ്ടായില്ല.
വ്യക്തിപരമായ രീതിയിൽ പറഞ്ഞാൽ എല്ലാവരും 6000 രൂപ എങ്കിലും ഇൻകം ടാക്സ് അടക്കാൻ കെല്പുള്ള സമൂഹമാണ് ഗുഡ് ഗവെർണൻസ് ഉള്ള പ്രദേശം. നമുക്ക് കിട്ടുന്ന സൗജന്യങ്ങൾ നമുക്ക് തന്നെ നികുതി ആയി തിരിച്ചു കിട്ടുമെന്നത് അറിഞ്ഞാൽ തീരുന്ന കൺഫ്യൂഷൻ മാത്രമേ ഇവിടെയുള്ളൂ. പോപുലിസം ലോകത്തിലെ ഒരു ജനങ്ങളെയും രക്ഷിച്ചിട്ടില്ല. അർഹരായ മനുഷ്യർക്ക് കൊടുക്കുന്ന സഹായം മാത്രമേ പോപുലിസ്റ്റ് അല്ലാതെ ഉള്ളൂ. കേരളം ചരിത്രത്തിലെ ഒരു നൽകവലയിൽ ആണ്. അച്യുത മേനോൻ പോലെ വിഷൻ ഉള്ള ഒരു സർക്കാർ ഉണ്ടായില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ കിറ്റ് സ്ഥിരമായി വേണ്ടി വരും.

 17 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement