Connect with us

കിഫ്‌ബി വഴി വിഷം കിട്ടുമെങ്കിൽ സർക്കാർ ഇവർക്ക് വാങ്ങി കൊടുക്കണം, ഇതിലും ഭേദം അതാണ്

ചില ചിത്രങ്ങൾ എന്റെ ഉള്ള് പൊള്ളിക്കും. അഭ്യസ്ത വിദ്യരായ, പി എസ് സി ടെസ്റ്റ്‌ ഒക്കെ കുത്തിയിരുന്ന് പഠിച്ചു റാങ്ക് ലിസ്റ്റിൽ എത്തിയിട്ടും

 11 total views

Published

on

Baiju Swamy

ചില ചിത്രങ്ങൾ എന്റെ ഉള്ള് പൊള്ളിക്കും. അഭ്യസ്ത വിദ്യരായ, പി എസ് സി ടെസ്റ്റ്‌ ഒക്കെ കുത്തിയിരുന്ന് പഠിച്ചു റാങ്ക് ലിസ്റ്റിൽ എത്തിയിട്ടും നിയമനം കിട്ടാതെ പോകുന്നവരുടെ നിസ്സഹായത. അതിൽ തന്നെ കുറേ പെൺകുട്ടികൾ ഒരു വലിയ കുടുംബത്തിന്റെ അത്താണി ആകുമ്പോൾ, ഭർത്താവിന്റെ തുച്ഛമായ ശമ്പളം കൊണ്ടോ, ജോലി ഇല്ലായ്മ കൊണ്ടോ ഒക്കെ വീട്ടിലെ ജോലിക്കിടയിൽ രാത്രിയിൽ ഇരുന്നൊക്കെ പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറി പറ്റിയിട്ട് നിയമന ഉത്തരവുകൾ കാത്ത് ജീവിതത്തിലെ ദുരിതത്തിന് പരിഹാരം പ്രതീക്ഷിച്ച് ജീവിക്കുന്നവർ. അവരുടെ ക്ഷീണിതമായ മുഖങ്ങൾ റോഡിൽ, ബസിൽ, പൊതു ഇടങ്ങളിൽ ഒക്കെ കാണാം. കരയാതെ പിടിച്ചു നിൽക്കുന്നവർ. പക്ഷേ അവരുടെ നിയന്ത്രണം ചിലപ്പോൾ നഷ്ടമാകും.

അവരോടുള്ള കൊടിയ വഞ്ചന ആണ് പിൻവാതിൽ നിയമനങ്ങളും ഒഴിവുകൾ താത്കാലിക കരാർ നിയമനം ആക്കി പിന്നീട് സ്ഥിരപ്പെടുത്തൽ. പണ്ട് എസ് ശർമ്മയുടെ കാലത്ത് DYFI യുടെ മുദ്രാവാക്യം ഉണ്ടായിരുന്നു തൊഴിൽ അല്ലെങ്കിൽ ജയിൽ.ഇപ്പോൾ ജയിലിൽ പോയാൽ സർക്കാർ പിൻവാതിൽ നിയമനം കൊടുത്ത എട്ടും ഗുസ്തിയും തട്ടിപ്പും വെട്ടിപ്പും നടത്താൻ നിയമിച്ച, യൂണിവേഴ്സിറ്റി പോലും സ്വന്തമായി ഉണ്ടാക്കിയവർ ആണ്. പൊ ക എന്ന പരാമർശം പേടിച്ച് കൊണ്ടല്ല. ആഭാസൻ എന്ന് പറയുമല്ലോ എന്നോർത്ത് അവരെ വിശേഷിപ്പിക്കേണ്ട വാക്കുകൾ പറയുന്നില്ല. കിറ്റിനു പകരം കുറച്ചു വിഷം എങ്കിലും ഈ പാവങ്ങൾക്ക് കൊടുക്ക് ‘ഇരട്ട ചങ്കാ’. വിഷം വാങ്ങാൻ പോലും അവരുടെ കൈയിൽ ഉണ്ടാകില്ല.

അടിക്കുറിപ്പ് -എനിക്ക് തെറ്റി. ഇനി വിഷം കിഫ്‌ബി വഴി വാങ്ങാൻ കരാർ ഉണ്ടാക്കുമെന്ന് ഓർത്തില്ല.

 12 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement