മോഡി വന്നതിനു ശേഷം ആണ് അണ്ടനും അടകോടനും പദ്മ പുരസ്കാരം ലഭിച്ചു തുടങ്ങിയത്

410

Baiju Swamy

മോദിക്ക് കത്തെഴുതിയ ആളുകളിൽ പദ്മശ്രീ കിട്ടിയ ആളുകൾ ധാരാളം ഉണ്ട്. പദ്മശ്രീ കൊടുക്കുന്നതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ സമഗ്രമായ അന്വേഷണം നടക്കും, തുടർന്ന് രാഷ്ട്രീയം, പൊതു സ്വീകാര്യത തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കിയാണ് പദ്മ പുരസ്കാരം കൊടുക്കുക. ആ അർത്ഥത്തിൽ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആഭരണങ്ങൾ, രത്നങ്ങൾ ഒക്കെയാണ് പദ്മ പുരസ്‌കാരങ്ങൾ ലഭിച്ചവർ. മോഡി വന്നതിനു ശേഷം ആണ് അണ്ടനും അടകോടനും പദ്മ പുരസ്കാരം ലഭിച്ചു തുടങ്ങിയത്. അതാണ് കൊലപാതകിയായ ജഗ്ഗി വാസുദേവ് ഒക്കെ പദ്മ ഭൂഷൺ ആയി വിലസുന്നത്. ഇന്ത്യൻ സാമൂഹ്യ ലോകത്തും കലാരംഗത്തും മഹത്തായ സംഭാവന നല്കിയവർക്കെതിരെയാണ് ഏതോ പന്നൻ രാജ്യ ദ്രോഹ കേസ്‌ എടുത്തത്. അഭിപ്രായസ്വാതന്ത്ര്യം എന്നത് സ്തുതി പാടുക മാത്രമെന്ന് തെറ്റിദ്ധരിച്ച മരത്തലയൻ.

അടൂർ പറഞ്ഞത് പോലെ രാഷ്ട്ര പിതാവിനെ “വെടി വെച്ച് കൊന്നവർക്” എംപി ആകാം. സമഗ്ര സംഭാവനകൾ രാഷ്ട്രത്തിനു നൽകിയവർ “പോർക്കിസ്ഥാനിൽ” പൊക്കോണം. തന്റെ കാർട്ടൂൺ വരച്ചത് വായിച്ച് ശങ്കറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച നെഹ്‌റു ഇരുന്നയിടത്ത് രാഷ്ട്രീയം മാത്രം പറയുന്ന കത്ത് അയച്ചപ്പോൾ രാജ്യ ദ്രോഹം എന്ന് കരുതുന്ന പ്രജാപതി !! ഇതാണ് പൂ വെച്ച കൊട്ടയിൽ മലം കോരൽ.മിക്കവാറും മോദിയെ വിമർശിക്കുന്നത് രാജ്യ ദ്രോഹം ആയി കരുതുന്ന ഒരു നിയമം ഉണ്ടാകാൻ സാധ്യതയുണ്ട്.അത് പോലെ “രാജ്യ ദ്രോഹിയായ “ഗാന്ധിജിയെ വെടി വെച്ച് കൊന്ന ഗോഡ്സെയ്ക്കു മരണാനന്തര ബഹുമതിയായി ഭാരത രത്നം കൊടുക്കാനും സാധ്യതയുണ്ട്.

Advertisements