ഒരു ദിവസം തന്നെ 16 സൂര്യോദയവും 16 അസ്തമയവും കാണാം, എങ്ങനെയെന്നല്ലേ ? സത്യമാണ്

47

Baijuraj – ശാസ്ത്ര ലോകം

ഒരു ദിവസം തന്നെ 16 സൂര്യോദയവും 16 അസ്തമയവും കാണാം, എങ്ങനെയെന്നല്ലേ ? സത്യമാണ്
.
അന്താരാഷ്ട്ര ബഹിരാകാശ നിലയം ( ISS ) ഭൂമിക്കു 400 കിലോമീറ്റർ മുകളിലൂടെ ഭൂമിയെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 92 മിനിറ്റു മതി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനു ഭൂമിയെ ഒരു തവണ ചുറ്റുവാൻ.മണിക്കൂറിൽ 27,700 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബഹിരാകാശയാത്രികർക്ക് എല്ലാ ദിവസവും 15 അല്ലെങ്കിൽ 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാം . * ഇപ്പോൾ 7 സഞ്ചാരികൾ ISS ഇൽ ഉണ്ട്. 22 വർഷങ്ങൾക്കു മുന്നേ വിക്ഷേപിച്ച ISS ഇത്ര കാലം കൊണ്ട് ഒന്നേകാൽ ലക്ഷം തവണയ്ക്കു മുകളിൽ ഭൂമിയെ ചുറ്റിയിട്ടുണ്ട് !

ISS for the Nobel Peace Prize –

**