Science
നമ്മൾ കറികളിൽ ഇടുന്ന ഒരു വസ്തുവിന്റെ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കാഴ്ചയാണ്
ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഉപ്പ് തരി ഫോട്ടോ എടുത്താൽ..!ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഉപ്പ് തരി നോക്കിയാൽ ഇങ്ങനെയിരിക്കും
139 total views

ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഉപ്പ് തരി ഫോട്ടോ എടുത്താൽ..!ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഉപ്പ് തരി നോക്കിയാൽ ഇങ്ങനെയിരിക്കും.സോറി.. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ കാണുകയല്ല.. പകരം നിശ്ചിത വേഗതയിലാക്കിയ ഇലക്ട്രോൺ ഉപയോഗിച്ച് ഫോട്ടോ അല്ലെങ്കിൽ സ്കാൻ ചെയ്തു ചിത്രം ആക്കുകയാണ് ചെയ്യുന്നത്.അതുകൊണ്ടാണ് ചിത്രത്തിൽ ഉപ്പുതരി സാധാരണ നമ്മൾ ഉപ്പും, പഞ്ചസാരയും കാണുന്ന പോലെ സുതാര്യം അല്ലാതെ കാണുന്നത്. കാരണം പ്രകാശത്തിനു പകരം ഇലക്ട്രോൺ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ.അതുകൊണ്ടുതന്നെ ആ ചിത്രങ്ങൾക്ക് നിറവും ഉണ്ടാവില്ല.പക്ഷെ സാധാരണ മൈക്രോസ്കോപ്പിലൂടെ ലഭിക്കുന്നതിനേക്കാൾ 5000 മടങ്ങു കൂടുതൽ സൂക്ഷമായ, മിഴിവാർന്ന ചിത്രങ്ങൾ ഇതിലൂടെ ലഭിക്കും !
140 total views, 1 views today