Connect with us

Science

ഉറുമ്പിന്റെ പടം കൊടുത്തിട്ട് എട്ടുകാലിയുടെ കാര്യം പറയുന്നോ ? എന്നാൽ കേട്ടോളൂ

ഏറ്റവും മുകളിലെ ഉറുമ്പിനെ.. സോറി.. എട്ടുകാലിയെ നോക്കുക.
അവൻ തൻറെ മുന്നിലെ രണ്ട് കാലുകൾ മറ്റുള്ള പ്രാണികളെ തെറ്റിദ്ധരിപ്പിക്കുവാനായി

 38 total views,  1 views today

Published

on

Baiju Raj (ശാസ്ത്രലോകം) ന്റെ വിജ്ഞാനപ്രദമായ കുറിപ്പ്

തട്ടിപ്പുകാരായ എട്ടുകാലികൾ !
.
ഇതെന്താ ഉറുമ്പിന്റെ പടം കൊടുത്തിട്ട് എട്ടുകാലിയുടെ കാര്യം പറയുന്നതെന്താണെന്നു കരുതുന്നുണ്ടാവും..ല്ലേ .എന്നാൽ ഇത് എട്ടുകാലിയുടെ പടങ്ങൾ തന്നെയാണ്.

May be an image of text that says "Spider #635 Spider Ant ശാസ്തലോകം ബൈജരാജ് WhatsApp Group 00971 50 6950728)"* ഏറ്റവും മുകളിലെ ഉറുമ്പിനെ.. സോറി.. എട്ടുകാലിയെ നോക്കുക.
അവൻ തൻറെ മുന്നിലെ രണ്ട് കാലുകൾ മറ്റുള്ള പ്രാണികളെ തെറ്റിദ്ധരിപ്പിക്കുവാനായി ഉറുമ്പിന്റെ കൊമ്പുപോലെ ഉയർത്തി പിടിച്ചിരിക്കുകയാണ്. ഇങ്ങനെ വേഷം മാറി അവ ഉറുമ്പുകൾക്കിടയിലൂടെ സഞ്ചരിക്കുകയും, തക്കത്തിന് ഒറ്റയ്ക്ക് കിട്ടിയാൽ ഉറുമ്പിനെ കൊന്നു തിന്നുകയും ചെയ്യും. ഒറ്റയ്ക്ക് അല്ലെങ്കിൽ പണി പാളും. അങ്ങനെ വന്നാലും ഇവ ചത്ത ഉറുമ്പിനെ പൊക്കിപ്പിടിച്ചു താനും ഉറുമ്പാണ് എന്ന് തോന്നുന്ന രീതിയിൽ ചില നാടകം ഒക്കെ ഉറുമ്പും കൂട്ടത്തിനു മുന്നിൽ കളിക്കും .

  • ചില എട്ടുകാലികളാവട്ടെ രണ്ട് ഉറുമ്പുകൾ മുൻ-പിൻ ആയി നടക്കുന്നതുപോലെ നടക്കും. പെട്ടന്ന് കണ്ടാൽ രണ്ട് ഉറുമ്പുകൾ ആണെന്ന് തോന്നും.ഇങ്ങനെ ഉറുമ്പുകളെ മറ്റ് ജീവികൾ അനുകരിക്കുന്നതിന് ഉറുമ്പ് മിമിക്രി ( Ant mimicry ) അല്ലെങ്കിൽ മൈർകോമോർഫി എന്ന് പറയും.ഗൂഗിളിൽ Ant mimicry എന്ന് തിരഞ്ഞാൽ ഇതുപോലുള്ള ധാരാളം എട്ടുകാലി വിഭാഗങ്ങളെ കാണാം.
    .
    ലോകമെമ്പാടും ധാരാളം ഉറുമ്പുകൾ ഉണ്ട്. പക്ഷികളെയും പല്ലികളെയും പോലുള്ള ഇരയെ തിരിച്ചറിയാൻ കാഴ്ചയെ ആശ്രയിക്കുന്ന വേട്ടക്കാർ സാധാരണയായി ഉറുമ്പുകളെ ഒഴിവാക്കുന്നു. കാരണം ഉറുമ്പിന്റെ ആക്രമണ സ്വഭാവം തന്നെ. അതിനാൽ ഉറുമ്പുകളെ അനുകരിച്ചാൽ തങ്ങൾക്കു ശത്രുക്കളിൽനിന്നു രക്ഷനേടാം എന്ന് പല പ്രാണികളും കരുതുന്നു.ചിലന്തികളാണ് അധികവും ഉറുമ്പുകളെ അനുകരിക്കുന്നത്.

എല്ലാ ചിലന്തികളും വേട്ടക്കാരാണ്, പക്ഷേ അവയിൽ മിക്കതും ചെറുതും വലിയ മൃഗങ്ങൾക്കെതിരായ അടിസ്ഥാനപരമായ ഭീഷണി ഉള്ളവയുമാണ്. അതിനാൽ ഈ അനുകരണം കൊണ്ട് രണ്ട് നേട്ടങ്ങൾ അവയ്ക്കുണ്ട്. ഒന്ന് ഉറുമ്പിനെ പറ്റിച്ചു അവയുടെ കൂടെ നടന്നു അവയെ വേട്ടയാടുക. മറ്റൊന്ന് മറ്റു ജീവികളുടെ ആക്രമണത്തിൽനിന്ന് രക്ഷ നേടുക.

 39 total views,  2 views today

Advertisement
Entertainment2 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement