Baijuraj – Sasthralokam

ഗ്രാഫിന്: സ്റ്റീലിനേക്കാൾ 200 മടങ് സ്ട്രോങ്ങ് ! പേപ്പറിനേക്കാൾ 1,000 മടങ് ഭാരം കുറഞ്ഞത് !
.
* ഭാരം അനുസരിച്ച് താരതമ്യം ചെയ്‌താൽ.. ഉരുക്കിനേക്കാൾ 200 മടങ്ങ് ശക്തമാണ് ഗ്രാഫൈൻ !
* പേപ്പറിനേക്കാൾ 1,000 മടങ്ങ് ഭാരം കുറഞ്ഞതും !!
.
* ഇത് 98 ശതമാനം സുതാര്യമാണ്.
* സാധാരണ താപനിലയിൽ മറ്റേതു വസ്തുക്കളെക്കാളും മികച്ച രീതിയിൽ ഇത് വൈദ്യുതി കടത്തിവിടുന്നു !
*ഏത് തരംഗദൈർഘ്യത്തിലും പ്രകാശത്തെ വൈദ്യുതധാരയാക്കി മാറ്റാൻ ഇതിന് കഴിയും !
.
പ്രപഞ്ചത്തിലെ ഏറ്റവും സുലഭമായ നാലാമത്തെ മൂലകമായ കാർബണിൽ നിന്നാണ് ഗ്രാഫൈൻ നിർമ്മിച്ചിരിക്കുന്നത്, അതിനാൽ നമുക്ക് എത്രവേണമെങ്കിലും ഗ്രാഫൈൻ നിർമിക്കാം.
.
അതിന്റെ പ്രത്യേക ഘടനയിൽ നിന്ന് ഗ്രാഫിനിന് അതിശക്തികൾ ലഭിക്കുന്നത്.
.
ഒരു ആനയുടെ ഭാരം.. ചിത്രത്തിലേതുപോലെ ഒരു പെൻസിൽ മുനയിലൂടെ കടലാസു കനത്തിലെ ഗ്രാഫിന് ഷീറ്റിൽ ചെലുത്തിയിൽ പോലും അത് കീറിപ്പോവാതെ നിൽക്കും എന്നാണ് പറയുന്നത് !

 

You May Also Like

നമ്മൾ ‘അപകടമെന്ന്’ കരുതി അകറ്റി നിർത്തുന്ന ഒരു സസ്യമാണ് , എന്നാൽ ഉപയോഗം കേട്ടാൽ ഞെട്ടും

പ്രത്യേകിച്ച് വളമോ അധികം വെള്ളമോ ഒന്നും ആവശ്യമില്ലാതെ ഏത് കാലാവസ്ഥയിലും

പ്രകൃതിയിലെ ഏറ്റവും പൂർണ്ണവും മനോഹരവുമായ ഒരു ജീവിതമാണ് സാൽമണിൻ്റേത്

അതി രുചികരമായ ഒരു മത്സ്യമാണ് സാൽമൺ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തിയാകില്ല. സാൽമൺ മത്സ്യത്തെക്കുറിച്ച് ധാരാളം

95 ശതമാനത്തൊളം കൃത്യതയോടെ പ്രവർത്തിക്കുന്ന ഇസ്രായേലിന്റെ വൻ സുരക്ഷാസാങ്കേതികവിദ്യ

റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ന്റെ സഹായത്തോടെ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ

ചന്ദ്രനിൽ നിന്നുനോക്കിയാൽ വന്മതിൽ കാണാമെന്ന് ആര് പറഞ്ഞു ? എങ്ങനെ ഈ പൊട്ടത്തരം ലോകം വിശ്വസിച്ചു ?

ചന്ദ്രനില്‍ നിന്നും നോക്കിയാല്‍ കാണാന്‍ കഴിയുന്ന ഏക മനുഷ്യ നിര്‍മിത വസ്തു : ചൈനയിലെ വന്‍മതില്‍ മിക്ക ജനറല്‍ നോളജ് പുസ്തകങ്ങളിലും കാണാവുന്ന ഒരു കാര്യമാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു കാര്യമാണ് എന്നറിയുമോ? അതേ എന്നതാണ് സത്യം..