ഈ കഴുകന്റേയും കടുവയുടെയും യഥാർത്ഥ കണ്ണ് ഏതാ ?

0
289

Baijuraj – Sasthralokam

ഈ കഴുകന്റേയും കടുവയുടെയും യഥാർത്ഥ കണ്ണ് ഏതാ ?

ഇത് ഒരു ഹിമാലയൻ ഗ്രിഫോൺ കഴുകനാണ്. മറ്റേതു ഒരു കടുവയും..കടുവയും കഴുകനും പറയത്തക്ക എതിരാളികൾ ഒന്നുമില്ല എന്ന് പറയാം. എന്നാൽ അവയ്ക്കും ചിലപ്പോൾ ആക്രമണം ഉണ്ടാവാം.കടുവയുംവെള്ളം കുടിക്കുമ്പോൾ ചിലപ്പോൾ മുതലകൾ ആക്രമിക്കാം !കടുവയുടെ ഈ കള്ളക്കണ്ണുകൾ ഒരുപക്ഷെ എതിരാളിയെ തെറ്റിദ്ധരിപ്പുക്കുവാൻ കഴിഞ്ഞേക്കും. കണ്ണടച്ചു വെള്ളം കുടിക്കുമ്പോഴും കടുവ തങ്ങളെ നോക്കുന്നുണ്ടെന്നു എതിരാളിക്കും തോന്നും.അതുപോലെതന്നെ കഴുകന്റെ കാര്യവും. സ്വയ രക്ഷയ്ക്കും, ഒപ്പം ഭയപ്പെടുത്തി ഇരയെ പേടിപ്പിച്ചു തളർത്തുന്നതിനും ഈ കള്ളക്കണ്ണുകൾ അവയെ സഹായിക്കും !