Connect with us

Science

ആദ്യത്തേത് സൂര്യഗ്രഹണം, രണ്ടാമത്തേത് ചന്ദ്രഗ്രഹണം, മൂന്നാമത്തെ രീതിയിൽ സംഭവിച്ചാൽ എന്ത് സംഭവിക്കും ?

എല്ലാ കറുത്തവാവിനും സൂര്യഗ്രഹണം ഉണ്ടാവേണ്ടതാണ്. എന്നാൽ ചന്ദ്രന്റെ ബ്രഹ്മണപഥം ഭൂമി സൂര്യനെ ചുറ്റുന്ന ഭ്രമണ പഥവുമായി

 34 total views,  1 views today

Published

on

Baijuraj – ശാസ്ത്ര ലോകം

  • ഭൂമിക്കും സൂര്യനും ഇടയ്ക്കു ചന്ദ്രൻ വന്നുകഴിഞ്ഞാൽ നമുക്ക് അവിടെ സൂര്യ ഗ്രഹണം അനുഭവപ്പെടും (y)

എല്ലാ കറുത്തവാവിനും സൂര്യഗ്രഹണം ഉണ്ടാവേണ്ടതാണ്. എന്നാൽ ചന്ദ്രന്റെ ബ്രഹ്മണപഥം ഭൂമി സൂര്യനെ ചുറ്റുന്ന ഭ്രമണ പഥവുമായി അൽപ്പം ( 5.15° ) ചരിഞ്ഞു ഇരിക്കുന്നതിനാൽ ചന്ദ്രൻ കൃത്യമായി ഭൂമിക്കും സൂര്യനും ഇടയിൽ വരാറില്ല. അതിനാൽ വല്ലപ്പോഴുമേ സൂര്യഗ്രഹണം നമുക്ക് അനുഭവപ്പെടാറുള്ളൂ.

  • ചന്ദ്രനും, സൂര്യനും ഇടയ്ക്കു ഭൂമി വന്നുകഴിഞ്ഞാൽ നമുക്ക് അവിടന്ന് ചന്ദ്ര ഗ്രഹണം കാണാം (y)

സൂര്യഗ്രഹണം ഉണ്ടാവുന്നതുപോലെ ഇത് വല്ലപ്പോഴും മാത്രമേ ഉണ്ടാക്കുവാൻ പാടുള്ളൂ.. എന്നാൽ ഭൂമി ചന്ദ്രനെ അപേക്ഷിച്ചു വളരെ വലുതായതിനാൽ നമുക്ക് ചന്ദ്ര ഗ്രഹണം താരതമ്യേന കൂടുതലായി കാണാം.
കൂടാതെ സൂര്യ ഗ്രഹണം ഭൂമിയിൽ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ അനുഭവപ്പെടൂ.. എന്നാൽ ചന്ദ്രഗ്രഹണം ആ സമയത്തു ചന്ദ്രനെ കാണുന്ന എല്ലാവർക്കും ഒരേ സമയം കാണാൻ സാധിക്കുന്നതാണ് (y)

  • ഇനി.. മൂന്നാമത്തെ ചിത്രത്തിലെപ്പോലെ ഭൂമിക്കും, ചന്ദ്രനും ഇടയ്ക്ക് സൂര്യൻ വന്നാലോ ??
    ലോകാവസാനം എന്ന് ചുരുക്കി പായാം.

കാരണം.. ഭൂമിയിൽനിന്നു ചന്ദ്രനിലേക്ക് വെറും 4 ലക്ഷം കിലോമീറ്ററെ ദൂരം ഉള്ളൂ. അവിടെ സൂര്യൻ വന്നാൽ ഭൂമി സൂര്യന്റെ അകത്താവും. ശുഭം.
അല്ലെങ്കിൽ അടുത്ത ചാൻസ് ചന്ദ്രൻ ഭൂമിയുടെ ആകർഷണ വലയത്തിൽനിന്നു വേർപെട്ടു 15 കോടി കിലോമീറ്ററിനും അപ്പുറത്തേക്ക് പോകണം. അപ്പോഴും അത് ഭൂമിലെ ജീവികളുടെ നാശത്തിനു കാരണമാക്കും 🙁

 35 total views,  2 views today

Advertisement
Entertainment42 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement