ഒഴുക്കിനു വിപരീത൦ ഒഴുകുന്ന നരസി൦ഹ മൂർത്തി വിഗ്രഹ൦ ! സത്യമെന്ത് ?

61

Baijuraj – ശാസ്ത്ര ലോകം

നരസി൦ഹ മൂർത്തി വിഗ്രഹ൦ വർഷത്തിൽ ഒരിക്കൽ ഒരു ഏകാദശിക്ക് ആറാട്ടിന് നദിയിൽ കൊണ്ടുപോയി ഇടു൦. ആ മൂർത്തി ഒഴുക്കിന് വിപരീത൦ ഒഴുകി പൂജാരിയുടെ അടുത്തെത്തുന്ന കാഴ്ച വീടിയോയിൽ കാണാ൦. ഇത് മദ്യപ്രദേശ് ദേവാസ് ജില്ലയിലാണ്. ഈ കാഴ്ച കാണാൻ അന്നേ ദിവസ൦ ലക്ഷകണക്കിന് ആൾക്കാർ എത്തു൦.

.