ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിതമാണിത്. ഒരു അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഇന്ന് ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്. ചിത്രത്തിലെ നായികാതമന്നയാണ് . ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദിലീപിന്‍റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്.

**

Leave a Reply
You May Also Like

കിംഗ്‌ ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചു കൊണ്ടുള്ള വീഡിയോ

കിംഗ്‌ ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അന്നൗൺസ്‌മെന്റിനു പിന്നാലെ വമ്പൻ അപ്ഡേറ്റുകളാണ് കിംഗ് ഓഫ് കൊത്ത…

‘പർവീൻ’ എന്ന സ്ത്രീ സ്വിമ്മിംഗ് പൂളിൽ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു – ഗംഭീരമായൊരു ഇറാനിയൻ മിസ്റ്ററി ത്രില്ലർ

ഗംഭീരമായൊരു ഇറാനിയൻ മിസ്റ്ററി ത്രില്ലർ Butterfly Swimming aka Drown (2020) Iran | Persian…

ചില ഇന്റർവെൽ അപാരതകൾ

Akshay Js ഇന്ത്യൻ സിനിമകളിലെ ഒരു സംഗതി ആണ് ഇന്റർവെൽ.വിദേശ സിനിമകളിൽ അങ്ങനെ കണ്ടിട്ടില്ലാത്തതും ഇന്ത്യൻ…

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചീനാ ട്രോഫി’യുടെ ഒഫീഷ്യൽ ടീസർ

അനിൽ ലാൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന, ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി…