ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്ന വ്യാ​ജേ​ന കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ​ല​രും ബം​ഗ്ലാ​ദേ​ശി​ക​ൾ

242

Vinod PG Puthuppally

സ്വന്തം നാട്ടിൽ നിൽക്കാൻ പോലും പറ്റാത്ത പക്കാ ക്രിമിനലുകളാണ് നമ്മുടെ കൊച്ച് കേരളം സുരക്ഷിത താവളമാക്കിയിരിക്കുന്നത്. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്ന വ്യാ​ജേ​ന കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ​ല​രും ബം​ഗ്ലാ​ദേ​ശി​ക​ൾ. ഇ​വ​രി​ൽ പ​ല​രും പ​ക​ൽ സ​മ​യം പാ​വം തൊ​ഴി​ലാ​ളി​ക​ളാ​ണെ​ങ്കി​ലും അ​വ​സ​രം ല​ഭി​ച്ചാ​ൽ തൊ​ഴി​ലു​ട​മ​ക​ളു​ടെ ജീ​വ​ൻ പോ​ലും അ​പ​ഹ​രി​ക്കാ​വു​ന്ന കൊ​ടും​കു​റ്റ​വാ​ളി​ക​ൾ ആ​യേ​ക്കാ​മെ​ന്നു​ള്ള​തി​ന്‍റെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി​യി​ലെ വൃ​ദ്ധ ദ​മ്പതി​ക​ളു​ടെ മ​ര​ണം.

ഉദാ: പെരുമ്പാവൂർ ജിഷ, ട്രെയിനിൽ വച്ച് സൗമ്യ ,കോട്ടയം തിരുവഞ്ചൂരിൽ 5 പേരുടെ കൊലപാതകം അടക്കം എത്ര എത്ര കൊലപാതങ്ങൾ…. തെളിവില്ലാത്ത എത്ര എത്ര കൊലപാതകങ്ങൾ. ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നതും മലയാളികൾ, വ്യാജ ID കാർഡുകൾ ,കഞ്ചാവ് അടക്കം ലഹരിയുള്ള നിരവധി സാധനങ്ങൾ ,(പെണ്ണു കൂട്ടിക്കൊടുപ്പിലൂടെയുള്ള മാരക രോഗങ്ങൾ എയിഡ്സ് അടക്കം മലയാളികൾക്ക് ) ഇവർക്ക് എത്തിക്കുന്നതും മലയാളികൾ.

എത്ര കണ്ടാലും കേട്ടാലും നമ്മൾ പഠിക്കത്തില്ല .മറ്റുള്ളവർക്ക് സംഭവിച്ചാൽ നമ്മുക്ക് ഒന്നും ഇല്ല എന്ന ഭാവം നാം മാറ്റണം ഈ ബംഗാളികളെ തിരിച്ചറിയാൻ കൂടി സാധിക്കത്തില്ല .കുറ്റകൃത്യത്തിന് ശേഷം ഇവർ നാട് വിടുന്നു. വീട്ടമ്മന്മാർ ,പെൺകുട്ടികൾ ഇവർ ജാഗ്രത പാലിക്കണം ( സ്ത്രി വിഷയത്തിൽ ഇവർ ഭയങ്കരൻന്മാരാണ് ) നമ്മൾ ഒറ്റക്കെട്ടായി നിന്ന് മാത്രമേ ഈ ക്രിമിനൽ സ്വഭാവക്കാരെ തുരത്താനാവു. കുറ്റം നടന്നതിന്ന് ശേഷം ആണ് പോലിസ് അധികാരികൾ അറിയുന്നത് അവരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല നമ്മൾ കുറച്ച് കൂടി മുൻകരുതൽ എടുക്കുക.