‘ബാർബി’യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലർ വാർണർ ബ്രദേഴ്സ് പുറത്തിറക്കി. മാർഗോട്ട് റോബി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗ്രെറ്റ ഗെർവിഗ് ആണ് 1968-ല്‍ ഇറങ്ങിയ എ സ്പേസ് ഒഡീസിയിലെ “ഡോൺ ഓഫ് മാൻ” സീക്വൻസിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വിൽ ഫെറൽ, എമ്മ മക്കി, കോണർ സ്വിൻഡെൽസ്, നിക്കോള കോഗ്ലൻ, എമറാൾഡ് ഫെന്നൽ, കേറ്റ് മക്കിന്നൺ, മൈക്കൽ സെറ, സിമു ലിയു, അമേരിക്ക ഫെറേറ, എൻകുറ്റി ഗത്വ, ഇസ റേ, കിംഗ്സ്ലി ബെൻ-ആദ് എന്നിവരും ഉൾപ്പെടുന്നു. റിയ പെർൽമാൻ, ഷാരോൺ റൂണി, സ്കോട്ട് ഇവാൻസ്, അന ക്രൂസ് കെയ്ൻ, റിതു ആര്യ, ജാമി ഡിമെട്രിയോ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത് .

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം