ബാറോസ് ഒരുങ്ങുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നു. മോഹൻലാൽ ചിത്രം സംവിധാനം ചെയുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത് .താരങ്ങൾക്കു ഓരോ നിർദ്ദേശങ്ങൾ നൽകുന്ന മോഹൻലാൽ ഒരു തഴക്കമുള്ള സംവിധായകൻ ആയാണ് തന്റെ കടമ നിർവ്വഹിക്കുന്നത്.  അഭിനേതാവ് എന്ന നിലയിൽ മലയാളിയുടെ മനംകവർന്ന മോഹൻലാൽ ഒരു സംവിധായകന്റെ വേഷമണിയുന്നത് ഇതാദ്യമായാണ്. ബാറോസ് വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു ത്രീഡി ചിത്രമാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ മേക്കിംഗ് ഗ്ലിമ്പ്സ് ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വീഡിയോ കാണാം.

 

 

 

Leave a Reply
You May Also Like

സാമ്രാജ്യത്തിലെ അന്തിമരംഗം സെൻസർബോർഡ് കത്രികവയ്ക്കാൻ ശ്രമിച്ചതിനും നടക്കാതെ പോയതിനും കാരണമുണ്ടായിരുന്നു

Bineesh K Achuthan മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്റ്റെലിഷ് ചിത്രമായ സാമ്രാജ്യത്തിന് 33 വയസ്. ആരിഫ…

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാമിനേയും ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന…

ഒന്നാം ഭാഗം തിയേറ്ററിൽ വെറും ഇരുപതുപേർക്കൊപ്പം കണ്ടു , ഇപ്പോൾ സൂചികുത്താൻ ഇടമില്ല

കെജിഎഫ് ചാപ്റ്റർ 2 ആവേശം സൃഷ്ടിക്കുകയാണ്. സിനിമ കണ്ടവർക്കെല്ലാം വളരെ നല്ല അഭിപ്രായമാണ്. പലരും സിനിമയെ…

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പേടിപ്പിച്ച് ചിരിപ്പിക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു.…