fbpx
Connect with us

Science

വൈകുന്നേരം ആകാശത്തിലൂടെ വരിവരിയായി ധാരാളം നക്ഷത്രങ്ങൾ നീങ്ങുന്നത് പലരും കണ്ടിട്ടുണ്ടാവും, എന്താണിത് ?

Published

on

Basheer Pengattiri

സ്റ്റാർലിങ്ക്

വൈകുന്നേരം ആകാശത്തിലൂടെ ധാരാളം നക്ഷത്രങ്ങൾ വരിവരിയായി നീങ്ങുന്നത് പലരും കണ്ടിട്ടുണ്ടാവും. യഥാര്‍ത്ഥത്തിൽ ഇവ സ്റ്റാർലിങ്കിന്റെ സാറ്റലെറ്റുകൾ ആണ്. ബഹിരാകാശത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വിപുലമായ ഉപഗ്രഹശൃംഖലയാണ് സ്റ്റാർലിങ്ക്. വരി വരിയായി ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്ന ഈ ഉപഗ്രഹങ്ങളുടെ സോളാർപാനലിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതാണ് ആകാശത്തു തിളങ്ങി കാണുന്ന വെളിച്ചപൊട്ടുകളുടെ നീണ്ട നിര.

കടലിനടിയിലൂടെയുള്ള ഭൂഖണ്ഡാന്തര ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ആണ് നിലവിലെ ഇന്റർനെറ്റിന്റെ നട്ടെല്ല് എന്ന് പറയാം. ഈ നിമിഷം നമ്മൾ ഉപയോഗിക്കുന്ന ഡേറ്റയുടെ സിംഹഭാഗവും കടന്നു പോകുന്നത് കടലിന്നടിത്തട്ടിൽ ഉള്ള കേബിൾ നെറ്റ് വർക്ക് വഴി ആണ്. എന്നാൽ ഇനിയങ്ങൊട്ട് ചിത്രം മാറാൻ പോവുകയാണ്. ലോകം മുഴുവൻ ഇന്റർനെറ്റ് സൗകര്യം നല്കാൻ ആകാശത്തുനിന്ന് WiFi കണക്ഷൻ!! ലോകത്തിലെ ഏറ്റവും പവർഫുൾ റോക്കറ്റ് നിർമിച്ചു വിക്ഷേപിച്ച സ്പേസ് എക്സ്സിന്റെ ഉടമയായ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് എന്ന പദ്ധതിയുടെ ലക്ഷ്യം ഇതാണ്. ഭൂമിയുടെ ലോ-ഭ്രമണപഥത്തിൽ പതിനായിരക്കണക്കിന് ചെറിയ കൃത്രിമ ഉപഗ്രഹങ്ങൾ എത്തിച്ചാണ് സ്റ്റാർലിങ്ക് സംവിധാനം നിർമ്മിച്ചെടുക്കുന്നത്.

Advertisement

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും ഈ സംവിധാനത്തിൽ ഇന്റർനെറ്റ് ലഭ്യമാവുക. കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭ്യമാക്കാമെന്നതാണ് ഇതിന്റെ മെച്ചം.വനാന്തരങ്ങളിലടക്കം ഭൂമിയുടെ ഏത് കോണിലും തടസ്സമില്ലാതെ ഇന്റർനെറ്റ് നല്കാൻ ഈ ഉപഗ്രഹക്കൂട്ടം വഴി കഴിയുമെന്ന് ഇലോൺ മസ്ക് പറയുന്നു. ഇതിന്റെ ഭാഗമായി മുവായിരത്തിലധികം ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിന്റേതായ് നിലവിൽ ബഹിരാകാശത്തുണ്ട്. സൈനിക, ശാസ്ത്രീയ, പര്യവേഷണ ആവശ്യങ്ങൾക്കായി ചില ഉപഗ്രഹങ്ങൾ വിൽക്കാനും ഇലോൺമസ്കിന്റെ സ്പേസ് എക്സ് കമ്പനി പദ്ധതിയുണ്ട്.

സെക്കൻഡിൽ 50 എംബി മുതൽ 150 എംബി വരെ സ്പീഡ് പരീക്ഷണ വേർഷനായ ബീറ്റയിൽ ലഭിക്കുമെന്നാണ് സ്റ്റാർലിങ്കിന്റെ അവകാശവാദം. കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും. ഇപ്പോഴുള്ള പദ്ധതി പ്രകാരം ഏകദേശം 12,000 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 42,000 സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുമെന്നാണ് മസ്‌ക് പറയുന്നത്. 2021ല്‍ മാത്രം 18 സ്റ്റാര്‍ലിങ്ക് വിക്ഷേപണങ്ങളാണ് സ്‌പേസ് എക്‌സ് നടത്തിയത്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു കൊണ്ടിരിക്കുന്നത്. ഓരോ വിക്ഷേപണത്തിലും 50 മുതൽ 60 സാറ്റലെറ്റുൾ വരെ ഉണ്ടാവും.

ഒരു വിക്ഷേപണത്തിലെ എല്ലാ സാറ്റലെറ്റുകളും വരിവരിയായാണ് പോയിക്കൊണ്ടിരിക്കുന്നത്. അടുത്ത ബാച്ചിലുള്ള സാറ്റലെറ്റുകൾ വരിയായി മറ്റൊരു ദിശയിൽ ആയിരിക്കും വിക്ഷേപിക്കുക. ഇത് മുഴുവൻ വിക്ഷേപിച്ചു കഴിയുമ്പോൾ ഏതു സമയത്തും, നമ്മൾ കാണുന്ന ആകാശത്തിൽ ഒരു 100 സാറ്റലെറ്റുകളെങ്കിലും ഉണ്ടാവും എന്നാണ് കണക്കുകൂട്ടൽ ! ഇത് ഭൂമിയിലുള്ള വാനനിരീക്ഷകർക്കു പ്രശ്നമാവും എന്നതിനാൽ ഇവയിൽ നിന്നുള്ള പ്രകാശം പ്രതിഫലിക്കുന്നത് കുറയ്ക്കണം എന്ന് ഇലോൺ മസ്ക് Starlink ടീമിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടത്രേ..

തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ തന്നെ 23 രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുമുണ്ട്. ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. കമ്പനി രജിസ്റ്റർ ചെയ്തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസൻസ് ഇന്ത്യൻ അധികൃതർ ഇതുവരെ നൽകിയിട്ടില്ല.
2015-ലാണ് മസ്ക് സ്റ്റാർലിങ്ക് എന്ന ആശയം അവതരിപ്പിച്ചത്. തുടർന്ന് 2017 സെപ്തംബറിൽ സ്റ്റാർലിങ്ക് എന്ന പേര് ട്രേഡ്മാർക്കായി സ്വീകരിച്ച് ഈ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. 2018 ഫെബ്രുവരി 22-നാണ് ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള സ്‌പേസ് എക്‌സ് ഉപഗ്രഹ നിർമാണശാലയിലാണ് ഈ പ്രോജക്ടിന്റെ ഗവേഷണവും സാറ്റലൈറ്റുകളുടെ ഭൂമിയിൽനിന്നുള്ള നിയന്ത്രണവും സാധ്യമാക്കുന്നത്. ഇത്രയധികം സാറ്റലൈറ്റ്കൾ അവയുടെ കാലാവധി തീരുന്ന മുറക്ക് ഉപയോഗ ശ്യൂന്യമായി ബഹിരാകാശത്തെ മലിനപ്പെടുത്താതിരിക്കാൻ krypton-fueled Hall thrusters ഉപയോഗിച്ചുള്ള ഒരു de-orbit മെക്കാനിസം എല്ലാ ഉപഗ്രഹങ്ങളിലും ഘടിപ്പിച്ചിട്ടുണ്ട്. അതിനാൽ പ്രവർത്തന കാലാവധിക് ശേഷം അവക്ക് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി എരിഞ്ഞടങ്ങാൻ സാധിക്കും.
സ്റ്റാർലിങ്ക് പദ്ധതിയിലൂടെ ലഭ്യമാകുന്ന മൂലധനം SpaceX ഇന്റെ ‘ചൊവ്വ’ പര്യവേഷണ പദ്ധതിക്കായി ചെലവഴിക്കാനാണ് ഇലോൺ മസ്കിന്റെ തീരുമാനം. സ്റ്റാർലിങ്ക് ആയലും ഹൈപ്പർ ലൂപ്പ് ആയാലും മസ്കിന്റെ ആത്യന്തിക ലക്ഷ്യം ചൊവ്വതന്നെ.

ഏതായാലും സ്റ്റാർലിങ്ക് ഒരു ആശയവിനിമയ വിപ്ലവത്തിന് തുടക്കം കുറിക്കും എന്നതിൽ സംശയം ഇല്ല!
സ്റ്റാർലിങ്ക് പോലെ ഒരു ആശയവിനിമയ ഉപഗ്രഹ ശൃംഖല ചൈനയും ലക്ഷ്യമിടുന്നു. ഇതിനു വേണ്ടിയുള്ള ഗവേഷണ വികസനപ്രവർത്തനങ്ങൾ തുടങ്ങാനുള്ള നീക്കങ്ങൾ ചൈന തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 13,000 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെ ലോവർ എർത് ഓർബിറ്റിലെത്തിക്കാനാണ് ചൈനീസ് പദ്ധതി. എതായാലും ഇനിയങ്ങോട്ട് വൈകുന്നേരമോ രാവിലെയോ ആകാശത്തേക്ക് നോക്കിയാൽ നമ്മൾ കാണാൻ പോകുന്നത് ഇത്തരം സാറ്റലൈറ്റുകളുടെ പരേഡ് ആയിരിക്കും.

Advertisement

 

 392 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history7 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment7 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment7 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment8 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment8 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment8 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment9 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business9 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment9 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment10 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment11 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment12 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured14 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment14 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »