സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സണ്‍ അവാര്‍ഡ് സ്വന്തമാക്കി .അഭിനേതാവ്, സംവിധായകന് എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരം ആണ് ഈ പുരസ്കാരം. ഡിസംബര്‍ 27നു NATCON ഉദ്ഘാടന വേദിയില്‍ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാര്‍ഡ് സമ്മാനിക്കും.മലയാള സിനിമയിലെ മുന്‍നിര യുവ സംവിധായകരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസില്‍, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാന്‍ ബേസിലിന് സാധിച്ചിരുന്നു.അമിതാഭ് ബച്ചന്, കപില്‍ ദേവ്, സച്ചിന്, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്.
JCI യുടെ പേജിലെ കുറിപ്പ്
Basil Joseph ന് JCI India Outstanding Young Person പുരസ്കാരം
Amitabh Bachan, Kapil Dev, Sachin Tendulkar,P T Usha തുടങ്ങി ഒരു പറ്റം ലോകപ്രശസ്തർ കരസ്ഥമാക്കിയ JCI India ഉടെ എറ്റവും ഉയർന്ന പുരസ്കാരം *Outstanding Young Person (OYP)* 2022 il *JCI Cochin* nominate ചെയ്ത പ്രശസ്ത അഭിനേതാവും സംവിധായകനും ആയ *Basil Joseph* നേടിയിരിക്കുന്നു. ജെസിഐ കൊടുക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്കാരം ആണ് Ten Outstanding Young Persons of the World (JCI TOYP) award. TOYP ന്റെ ഇന്ത്യൻ വേർഷൻ ആണ് Ten Outstanding Young Indians (TOYI) or Outstanding Young Person (OYP) അവാർഡ്.
ഇന്ത്യൻ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന് എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ ഈ യുവ കലാകാരനുള്ള JCI India അംഗീകാരം ആണ് ഈ പുരസ്കാരം.
OYP പുരസ്കാരം Dec 27,2022 നു NATCON ഉദ്ഘാടന വേദിയിൽ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ Shri. Basil Joseph ന് സമ്മാനിക്കുന്നതാണ്. Basil ന് *JCI Cochin* ന്റെ എല്ലാ ആശംസകളും അഭിനന്ദനങ്ങളും.
*Outstanding Young Person (OYP) award* സംബന്ധിച്ച് ഒരു വിവരണം നല്കുവാന് ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടന ആയ Junior Chamber International (JCI) കൊടുക്കുന്ന അന്താരാഷ്ട്ര പുരസ്കാരം ആണ് Ten Outstanding Young Persons of the World (JCI TOYP) award. TOYP ന്റെ ഇന്ത്യൻ വേർഷൻ ആണ് Ten Outstanding Young Indians (TOYI) അല്ലെങ്കിൽ Outstanding Young Person (OYP) അവാർഡ്. 1976 il ആണ് OYP നിലവില്‍ വന്നത്.
പത്തു വിഭാഗങ്ങളിലായി ആണ് TOYP ഉം OYP യും നല്‍കുന്നത്.
1. Business, Economic and/or Entrepreneurial
2. Political, Legal and / or Government affairs.
3. Academic Leadership
4. Cultural Achievement.
5. Moral and/or Environmental Leadership.
6. Contribution to children, world peace.
7. Humanitarian and/or Voluntary Leadership.
8. Scientific and/or technological accomplishment
9. personal improvement and/or accomplishment
10.Medical Innovation
ഇതിനു മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുള്ള പ്രമുഖർ ഇവരാണ്.
*Renowned TOYP awardees*
1. John F Kennedy
2. Richard Nixon
3. Bill Clinton
4. Christopher Reeve
5. Elvis Presley
6. Jackie Chan
7. Henry Ford
*Renowned OYP India Awardees*
1. Kapil Dev
2. Sunil Gavaskar
3. Sachin Tendulkar
4. P.T. Usha
5. Anju Bobby George
6. Pankaj Udhas
7. Irfan Pathan
8. V.T. Balram
9. Dr. Alexander Jacob IPS
10. Manju Warrier
Basil Joseph ന് ആമുഖം ആവശ്യമില്ലല്ലോ. ഇന്ത്യൻ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന് എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ ഈ യുവ കലാകാരനുള്ള JCI India അംഗീകാരം ആണ് ഈ പുരസ്കാരം. ഈ അംഗീകാരം പൂര്‍ണമായി അര്‍ഹിക്കുന്ന ശ്രീ Basil ന് അതിലേക്കുള്ള നിമിത്തം ആകാൻ JCI Cochin ന് സാധിച്ചു എന്നതിൽ ഏറെ സന്തോഷം ഉണ്ട്.