ബസൂക്ക ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു.വെല്ലിംഗ്‌ ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം.ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്.. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നൽകി.നേരത്തേ ബി.ഉണ്ണികൃഷ്ണൻ, ജിനു .വി .എബ്രഹാം, മ്പോൾ വിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ ,സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ,, ഡിനോഡെന്നിസ് ,നിമേഷ് രവി, എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.ഗയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം.

മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ഭvണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ,സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ ബ്രിഗ് ബി ഫെയിം) ജഗദീഷ് ഡീൻ സെന്നിസ് ,, ദിവ്യാ പിള്ള, ഐ ശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.സംഗീതം – മിഥുൻ മുകുന്ദൻ ‘ഛായാഗ്രഹണം – നിമേഷ് രവി.എഡിറ്റിംഗ്‌ -നിഷാദ് യൂസഫ്.കലാസംവിധാനം -അനിസ് നാടോടി. മേക്കപ്പ് – ജിതേഷ് പൊയ്യ -കോസ്റ്റും – ഡിസൈൻ -സ മീരാസനീഷ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത് സുരേഷ് -പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ ,പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.തീയേറ്റർ ഓഫ് ഡ്രീം സിൻ്റെ ബാനറിൽ ജിനു.വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബാംഗ്‌ളൂർ,എന്നിവിടങ്ങളിലായി പൂർത്തിയാകും.വാഴൂർ ജോസ്. ഫോട്ടോ – ബിജിത്ത് ധർമ്മടം.

Leave a Reply
You May Also Like

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് !

പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് ! അയ്മനം…

അണ്ഡകടാഹ വായ, അമേരിക്കൻ വനിതയ്ക്കു ഗിന്നസ് റെക്കോർഡ്

വലിയ വായയുടെ പേരിൽ ക്രൂരമായി പരിഹസിക്കപ്പെട്ടിരുന്ന വനിത ഇപ്പോൾ അഭിമാനകരമായ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയാണ്.…

ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സംവിധായകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി നടി

ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി സംവിധായകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി നടി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിക്കാൻ…

ക്രിസ്റ്റിൻ സ്കോട്ട് തോമസ്, ഓരോ സിനിമ കണ്ടു കഴിയുന്തോറും ആരാധന കൂടി വരുന്നു

Arsha Pradeep ഇത്രയും അഭിനയത്തിലൂടെ വിസ്മയിപ്പിച്ച വളരെ കുറച്ചു പ്രതിഭകളെ ഒള്ളൂ. ക്രിസ്റ്റിൻ സ്കോട്ട് തോമസ്.…