വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയപ്പോള്‍ !

0
419

01

വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയ കാഴ്ച ഇന്നലെ കണ്ടവര്‍ അന്തം വിട്ടു എന്ന് പ്രത്യേകം പറയേണ്ട. റിപ്പോര്‍ട്ടര്‍ ആയ കരോളിന്‍ ബില്‍ട്ടന്‍ ആണ് പ്രേക്ഷകരെ ഞെട്ടിച്ചത്. എന്നാല്‍ കൂടെയുള്ള അവതാരിക ലിയോണ്‍ ബ്രൌണ്‍ എന്താണ് സംഭവം എന്ന് പറഞ്ഞതോടെയാണ് കണ്ടിരിക്കുന്നവ്ര്‍ക്ക് കാര്യം പിടികിട്ടിയത്.

ക്യാമറ താഴെ പോയതാണ് അവതാരിക ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയതായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.