How To
കോപ്പി അടിക്കാന്‍ ഒരു അടിപൊളി ഐഡിയ!!!
പരീക്ഷാക്കാലം അടുത്ത് വരികയല്ലേ… പഠിപ്പും ഓട്ടവുമായി എല്ലാവരും ടെന്ഷനില് ആണ്. എത്ര പഠിച്ചാലും മറന്നു പോകുന്നവരും തലയില്‍ കയറാത്തവരും ഒട്ടുമിക്കപ്പോഴും കോപ്പി അടിക്കാറുണ്ട്. പക്ഷെ അതെത്ര റിസ്ക് ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇവിടെ ഞാന്‍ പറയുന്നത് റിസ്ക് തീരെ കുറഞ്ഞ ഒരു കോപ്പി അടി ആണ്.
അത് എന്താണെന്ന് അറിയാന്‍ വീഡിയോ കണ്ടു നോക്കൂ..
152 total views

153 total views, 1 views today