Connect with us

Featured

ക്ലീന്‍ ഷേവിനേക്കാള്‍ താടിരോമം പുരുഷന്മാരെ കൂടുതല്‍ സുന്ദരന്മാര്‍ ആക്കുന്നെന്ന് !

ക്ലീന്‍ ഷേവ്‌ ചെയ്ത പുരുഷന്‍ ആണോ താടി വെച്ച പുരുഷന്‍ ആണോ കൂടുതല്‍ സുന്ദരന്‍ ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക? ക്ലീന്‍ ഷേവ്‌ അടിച്ചാല്‍ പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം ശരിയാണോ? അല്ലെങ്കില്‍ താടി വെച്ചവര്‍ ധാര്‍ഷ്ട്യമുള്ള സ്വഭാവക്കാരന്‍ ആണോ? ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരവുമായി ഒരു പുതിയ പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നു.

 33 total views

Published

on

2

ക്ലീന്‍ ഷേവ്‌ ചെയ്ത പുരുഷന്‍ ആണോ താടി വെച്ച പുരുഷന്‍ ആണോ കൂടുതല്‍ സുന്ദരന്‍ ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക? ക്ലീന്‍ ഷേവ്‌ അടിച്ചാല്‍ പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം ശരിയാണോ? അല്ലെങ്കില്‍ താടി വെച്ചവര്‍ ധാര്‍ഷ്ട്യമുള്ള സ്വഭാവക്കാരന്‍ ആണോ? ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരവുമായി ഒരു പുതിയ പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നു.

യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത്‌ വെയില്‍സിലെ വിദഗ്ദ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഈ വിദഗ്ദ സംഘം 10 പുരുഷന്മാരുടെ ക്ലീന്‍ ഷേവ്‌ ചെയ്തതും, 5 ദിവസം ഷേവ്‌ ചെയ്യാത്തതും, 10 ദിവസം ഷേവ്‌ ചെയ്യാത്തതും, പിന്നെ മുഴു താടിയുമായുള്ള ഫോട്ടോകളും ശേഖരിച്ചു. അതിനു ശേഷം ആ ഫോട്ടോകള്‍ 351 ഓളം സ്ത്രീകളെയും 177 ഓളം പുരുഷന്മാരായ സ്വവര്‍ഗരതിക്കാരെയും കാണിച്ചു. ഇതിലാരെയാണ് നിങ്ങള്‍ ആകര്‍ഷണീയതയുടെയും പുരുഷത്വത്തിന്റെയും ആരോഗ്യത്തിന്റെയും പിതാവാകാനുള്ള സ്കില്ലിന്റെയും പേരില്‍ തെരഞ്ഞെടുക്കുക എന്നാണ് അവരോടു ചോദിച്ചത്.

ഇതില്‍ സ്ത്രീകള്‍ തെരഞ്ഞെടുത്തത്‌ 10 ദിവസം ഷേവ്‌ ചെയ്യാതെ താടിരോമം ഉള്ളവരെ ആയിരുന്നു. അവരാണ് കൂടുതല്‍ ആകര്‍ഷണീയത ഉള്ളവര്‍ എന്നാണ് സ്ത്രീകള്‍ അഭിപ്രായപ്പെട്ടത്. സ്ത്രീകളും സ്വവര്‍ഗ രതിക്കാരും കൂടി ചേര്‍ന്ന് മുഴുവന്‍ താടി ഉള്ളവരെയാണ് പിതാവാകാനുള്ള സ്കില്ലിന്റെ പേരില്‍ തെരഞ്ഞെടുത്തത്. അതെ സമയം കുറ്റിരോമം ഉള്ളവര്‍ അഥവാ 5 ദിവസം ഷേവ്‌ ചെയ്യാതെ ഉള്ളവര്‍ക്ക്‌ സ്ത്രീകളും സ്വവര്‍ഗരതിക്കാരും കൂടി ചേര്‍ന്ന് ഏറ്റവും കുറഞ്ഞ മാര്‍ക്ക്‌ മാത്രമാണ് നല്‍കിയത്.

താടി രോമം പക്വതയുടെയും പുരുഷത്വത്തിന്റെയും പ്രതീകം ആണെന്ന കണ്ടെത്തലോടെയാണ് അവര്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ട്‌ അവസാനിപ്പിക്കുന്നത്.

ഈ പഠന റിപ്പോര്‍ട്ട്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 34 total views,  1 views today

Advertisement
Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement