ബീസ്റ്റ് ട്രെയ്ലറിലെ ഈ വില്ലൻ ആരാണ് ? നമ്മുടെ പ്രിയപ്പെട്ട ആ മലയാള താരമാണോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
227 VIEWS

വിജയ് നായകനായ ‘ബീസ്റ്റ്‌’ എന്ന മൂവിയുടെ പലതും ഇതിനോടകം വൈറൽ ആയെങ്കിലും ഏറ്റവുമൊടുവിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രം ഇതാണ്. ദൂരക്കാഴ്ചയിൽ ഒരു ഹോളിവുഡ് നടനെന്ന് തോന്നിക്കുന്ന രൂപം. എന്നാൽ അത് ആരാണ് എന്ന് ആർക്കും അറിയില്ലായിരുന്നു. ഈ ചിത്രവും ഇതിനോടകം വൈറലായിരിക്കുകയാണ്. ബീസ്റ്റിന്റെ ട്രെയിലറിൽ ആദ്യ സെക്കന്ഡുകളിൽ തെളിയുന്ന മുഖമാണിത്. . ഗ്ളാസ് ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുന്ന ഒരു ചെറു ഷോട്ടിലാണ് ഈ വ്യക്തിയുടെ രുപം തെളിയുന്നത്. ഇത് ആരാണ് എന്നതിൽ ആണ് ഇപ്പോഴത്തെ അഭ്യൂഹങ്ങൾ .

മലയാളത്തിൽ അനവധി സിനിമകളിൽ ചെറുതും വലുതും വ്യത്യസ്തവുമായ വേഷങ്ങൾ ചെയ്ത നമ്മുടെ സ്വന്തം ഷൈൻ ടോം ചാക്കോ തന്നെയാണ് ഇതെന്നാണ് പൊതുസംസാരം. . ബീസ്റ്റിൽ വില്ലന്റെ വേഷത്തിൽ എത്തുന്നത് ഷൈൻ ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ട്രെയിലറിൽ കണ്ടില്ലല്ലോ എന്ന ചോദ്യങ്ങൾ പലരുടെയും മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ട്രെയിലറിൽ നാമറിയാതെ നിറഞ്ഞാടിയതു ഷൈൻ തന്നെയാണോ എന്നാണു ചിലരുടെ സംശയം .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി