വീരരാഘവൻ നാളെ എത്തുന്നു, ബീസ്റ്റിന്റെ പുതിയ ടീസർ പുറത്തുവിട്ടു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
239 VIEWS

വിജയ് നായകനായ ബീസ്റ്റ് നാളെ പ്രദര്ശനത്തിനെത്തുകയാണ്. ഏറെ പ്രൊമോഷനുകൾക്കും വിവാദങ്ങൾക്കും ശേഷം ഇറങ്ങുന്ന സിനിമയാണ് ബീസ്റ്റ് . ഇത് വിജയ് യുടെ അറുപത്തിയഞ്ചാമത് ചിത്രമാണ്. ഇസ്ലാമിക ഭീകരവാദം, പാകിസ്ഥാൻ എന്നൊക്കെയുള്ള പ്രയോഗങ്ങൾ വന്നതിനാൽ കുവൈത്തിലും ഖത്തറിലും ബീസ്റ്റ് നിരോധിച്ചത് അണിയറപ്രവർത്തകർക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഗൾഫ് മേഖലയിലെ കളക്ഷനിൽ ഖത്തർ വലിയ പങ്കാണ് വഹിച്ചിരുന്നത്. പത്തുവർഷങ്ങൾക്കു ശേഷം വിജയ് യുടെ ഒരു ഇന്റർവ്യൂ സംഭവിച്ചതും ബീസ്റ്റ് കാരണമാണ്. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന ബീസ്റ്റിൽ മലയാളി താരം ഷൈൻ ടോം ചാക്കോ വളരെ ശ്രദ്ധേയമായൊരു വേഷത്തിൽ വരുന്നുണ്ട്. നെൽസൺ ആണ് സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി