“തിര തീ പിടിക്കും, വെടി വെടിക്കും”, എത്തിപ്പോയി ഇളയദളപതിയുടെ വിളയാട്ട ഗാനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
502 VIEWS

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇളയ ദളപതി വിജയ് സിനിമ ബീസ്റ്റിലെ ഗാനമെത്തി. “തിരൈ തീപിടിക്കും..” എന്ന് തുടങ്ങുന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് പുറത്തിറങ്ങിയത്. വിവേകിന്റെ വരികൾ അനിരുദ്ധ് ആണ് ഈണമിട്ട് ആലപിച്ചിരിക്കുന്നത്. വിജയുടെ അടിപൊളി മാസ് ലുക്കും ആക്ഷൻ രംഗങ്ങളും ഒക്കെയാണ് ഗാനത്തിന്റെ പ്രധാന പ്രത്യേകത. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് നെൽസൺ ആണ്. ട്രെയിലറിൽ പശ്ചാത്തല സം​ഗീതമായി ഉപയോ​ഗിച്ച ​ഗാനമാണ് ഇപ്പോൾ പൂർണരൂപത്തിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST