രാത്രിയാത്രകള്‍ സുഗമമാക്കാന്‍ ഇനി ഇരുട്ടില്‍ തിളങ്ങും റോഡുകള്‍

രാത്രികാല യാത്രകള്‍ സുഗമമാക്കാനും അപകടരഹിതമാക്കാനും ഇരുട്ടില്‍ തിളങ്ങും റോഡുകള്‍ വരുന്നു.

328

8-Glowing-Lines-Roosegaarde-web

രാത്രികാല യാത്രകള്‍ സുഗമമാക്കാനും അപകടരഹിതമാക്കാനും ഇരുട്ടില്‍ തിളങ്ങും റോഡുകള്‍ വരുന്നു.

നെതെര്‍ലാന്‍ഡിലാണ് ആദ്യത്തെ ഇരുട്ടില്‍ തിളങ്ങും റോഡ്‌ പ്രാവര്‍ത്തികമാക്കിയത്. ഡാന്‍ റൂസ്ഗാര്‍ഡിയെന്ന ഡിസൈനര്‍ വരച്ച സ്വപ്നം ഹെജ്മെന്‍സ് എന്ന നിര്‍മ്മാണ കമ്പനിയാണ് യഥാര്‍ത്യമാക്കിയത്.

2 Glowing Lines Roosegaarde web

4 Glowing Lines minister Melanie Schultz web

5 Glowing Lines Roosegaarde car web

8 Glowing Lines Roosegaarde web

തെരുവു വിളക്കുകളെക്കാളും പ്രയോജനകരമാണ് ഈ ഇരുട്ടില്‍ തിളങ്ങും വരകള്‍യെന്നു പഠനങ്ങള്‍ പറയുന്നു. ഗതാഗത നിയന്ത്രണവുമായി ബന്ധപെട്ടു പല ഐഡിയകളും ഡാന്‍ മുന്നോട്ട് വച്ചിടുണ്ട്. തിരക്കനുസരിച്ചു കത്തുന്ന ട്രാഫിക്ക് ലൈറ്റുകള്‍, മഞ്ഞുകാലത്തും സിഗ്നലുകള്‍ കാണാനുള്ള സാങ്കേതിക വിദ്യ, തുടങ്ങി വാഹന അപകടങ്ങള്‍ കുറയ്ക്കാനുള്ള ഒരുപിടി ചെപ്പടി വിദ്യകള്‍ ഈ മനുഷ്യന്‍റെ കൈയ്യിലുണ്ട്.

9 Glowing Lines Roosegaarde web

11 Glowing Lines Roosegaarde web