ഫ്രഞ്ച് ആല്‍പ്സ് കിടന്നു കൊണ്ട് വീക്ഷിക്കുവാനായി ഒരു ഭവനം !

514

01

ഓസ്ട്രിയയില്‍ ആണ് ഈ സുന്ദര ഭവനം നില കൊള്ളുന്നത്‌. ഈ ഭവനത്തില്‍ കിടന്നു കൊണ്ട് ഫ്രഞ്ച് ആല്‍പ്സ് പര്‍വ്വത നിരകളുടെ സൌന്ദര്യം ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കേവലം 45 സ്ക്വയര്‍ മീറ്ററില്‍ മാത്രം നിര്‍മ്മിച്ച ഈ ഭവനം ഉള്ളില്‍ കയറി നോക്കിയാല്‍ ഒരു സംഭവം തന്നെയാണ്. പീറ്റര്‍ ജംഗ്മാന്‍ എന്നയാളാണ് വിയന്നക്ക് പുറത്ത് നസ്ഡോര്‍ഫ് എന്ന ഗ്രാമത്തില്‍ ആല്‍പ്സ് പര്‍വ്വതത്തിന് അഭിമുഖമായി ഈ കൊച്ചു ഭവനം നിര്‍മ്മിച്ചത്.

വീടിന്റെ ഓരോ കോണിലും സൂര്യപ്രകാശം എത്തുവാനായി എല്ലായിടത്തും ഗ്ലാസ്‌ ജനലുകള്‍ വെച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിലും പുറമേ നിന്ന് നോക്കുന്നയാള്‍ക്ക് ഉള്ളിലേക്ക് കാണുവാനാകില്ല എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു വര്‍ഷത്തെ വാടകക്ക് ആര്‍ക്കും ഈ ഭവനത്തില്‍ താമസിക്കാം.

എന്താ നിങ്ങള്‍ തയ്യാറുണ്ടോ?

02

03

04

05

06

07

08

09

10

11

12

13

14

15

16

17

18

Advertisements