ശരിയാണ്‌ സുരേന്ദ്രാ ആവർത്തന വിരസതയുണ്ട്‌

96
Bebeto Thimothy
ശരിയാണ്‌ ആവർത്തന വിരസതയുണ്ട്‌.
1857 ഇൽ തുടങ്ങി 1947 വരെ ഒരേ ബ്രിട്ടീഷുകാർക്കെതിരെ വീണ്ടും വീണ്ടും പോരാടേണ്ടി വന്നപ്പോഴാണ്‌ സംഘം ബോറടിച്ച്‌ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് പിന്മാറിയത്‌.ഒരേ എതിരാളികളായാൽ ബോറടിക്കൂലേ.പിന്നെ നാട്ടിലെ തന്നെ വേറെ എനിമീസിനെ കണ്ടെത്തി സംഘം പോരാട്ടം തുടരുന്നു.
മുസ്ലീമുകൾ,ക്രിസ്ത്യാനികൾ,കമ്മ്യൂണിസ്റ്റുകാർ,ദളിതർ അങ്ങനെ മാറി മാറി.ഒരു വൈവിധ്യമൊക്കെയുണ്ട്‌.ഷൂസ്‌ നക്കുന്നതിൽ പോലും ആ വൈവിധ്യം സവർക്കർ ജീ കാത്ത്‌ സൂക്ഷിച്ചിരുന്നു.ചിലപ്പൊ സോള്‌,ചിലപ്പൊ ലെയ്സ്‌,ചിലപ്പൊ അറ്റം.അങ്ങനെ മാറി മാറി.സുരേന്ദ്രൻ പറഞ്ഞത്‌ ശരിയാണ്‌…ആവർത്തന വിരസതയുണ്ട്‌ സംഘത്തിന്‌.