ബീനാ ആന്റണിയെ കുറിച്ച് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഒരുകാലത്തു മിനിസ്‌ക്രീനിൽ തിളങ്ങി നിന്ന താരം പിന്നീട് സിനിമയിലേക്ക് ചേക്കേറിയെങ്കിലും അതിൽ നായികാവേഷങ്ങളോ പ്രധാനപ്പെട്ട വേഷങ്ങളോ ലഭിച്ചിരുന്നില്ല. നായികയുടെ കൂട്ടുകാരിയായോ നായകന്റെ സഹോദരിയായോ വീട്ടുജോലിക്കാരി ആയോ ഒക്കെ താരത്തിന് സിനിമയിൽ ഒതുങ്ങിക്കൂടേണ്ടി വന്നു. പിന്നെയും മിനി സ്‌ക്രീനിൽ കേന്ദ്രീകരിച്ച താരത്തിന് അതിലാണ് നല്ല വേഷങ്ങൾ ലഭിച്ചതും. ഇന്നും മിനി സ്‌ക്രീനിൽ സ്ഥിര സാന്നിധ്യമാണ് ബീന .

ബീന ഇൻസ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ ആണ് ചർച്ചാവിഷയം. ‘ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടാണ് ബീന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷമീർ സൈൻ ആണ് ഫോട്ടോകൾ പകർത്തിയത്. അജൂബ് ആണ് മേക്കപ്പ്. ബീന ധരിച്ച വേഷം മറീസ് ഡിസൈനേഴ്സിന്റേതാണ് . എന്തായാലും ബീനയ്ക്കു ഈ പ്രായത്തിലും മോഡലിംഗ് ഇണങ്ങുമെന്നാണ് കമന്റുകൾ. അല്ലെങ്കിൽ തന്നെ പ്രായത്തിൽ എന്തിരിക്കുന്നു അല്ലെ ?

 

View this post on Instagram

 

A post shared by Beena Antony (@imbeena.antony)

 

View this post on Instagram

 

A post shared by Beena Antony (@imbeena.antony)

 

View this post on Instagram

 

A post shared by Beena Antony (@imbeena.antony)

Leave a Reply
You May Also Like

സെറ്റ് സാരിയിൽ അതിസുന്ദരിയായി അനുസിത്താര. കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് ആരാധകർ.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമാ ലോകത്തേയ്ക്ക് ചുവടു വെച്ച താരമാണ് അനുസിത്താര. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളികളുടെ മനസ്സിൽ തൻറെതായ സ്ഥാനം നേടിയെടുത്തത്.

എന്റെയും നിന്റെയും വീട്ടിനകത്തേക്ക് ക്യാമറ തിരിച്ച് വച്ചതിന്റെ ദൃശ്യാവിഷ്കാരമാണ് സൗദി വെള്ളക്ക

Hani Neelamuttam ഹൃദയം കൊണ്ടല്ലാതെ ഈ സിനിമ നിങ്ങൾക്ക് ആസ്വദിക്കാനാവില്ല. ഒരു നുള്ള് കണ്ണീര് പൊടിയാതെ…

ബോളിവുഡിൽ ആദ്യമായി ബിക്കിനി ധരിച്ച നായിക, അന്നത്തെ വിവാദങ്ങളും

‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞത് അടുത്തിടെ വിവാദമായിരുന്നു.…

നമ്പി നാരായണനെ വീട്ടിലേക്കു ക്ഷണിച്ചു തലൈവർ

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ കഥപറഞ്ഞ ചിത്രമാണ് റോക്കട്രി . ആർ. മാധവൻ ആണ്…