fbpx
Connect with us

knowledge

ബ്രായുടെ നിർമ്മാണം വളരെ സങ്കീർണമായ പ്രക്രിയയാണ്

സ്തനങ്ങൾ അയഞ്ഞു തൂങ്ങുന്നതു തടയാൻ ബ്രാ ഉപയോഗിക്കുന്നവരുണ്ട്. സ്തനങ്ങൾക്കു സ്വയം താങ്ങിനിൽക്കുവാൻ കഴിവില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ബ്രാ ധരിക്കുന്നവരുണ്ട്. ബ്രാ ധരിച്ചുകഴിഞ്ഞാൽ

 210 total views

Published

on

Beena Antony.

ബ്രാ

🌹 സ്തനങ്ങൾ മറയ്ക്കുന്നതിനും താങ്ങുകൊടുക്കുന്നതിനും വേണ്ടി ധരിക്കുന്ന അടിവസ്ത്രമാണ് ബ്രാ. ബ്രേസിയർ (brassiere) എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കെഴുത്താണ് Bra.

🌹നീന്തൽ വസ്ത്രങ്ങൾ (Swimsuit), കാമിസോൾ (camisole), പിൻവശമില്ലാത്ത വസ്ത്രങ്ങൾ (backless dress) എന്നിവയിൽ സ്തനങ്ങളെ താങ്ങിനിർത്തുന്നതിനുള്ള സംവിധാനങ്ങൾ സ്വാഭാവികമായി തന്നെയുണ്ട്. അതിനാൽ ഈ വസ്ത്രങ്ങളോടൊപ്പം ബ്രാ ധരിക്കാറില്ല.

🌹 1893-ൽ ന്യൂയോർക്കിലെ ഈവനിങ് ഹെറാൾഡ് പത്രമാണ് ‘ബ്രേസിയേഴ്സ്’ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. 1904-ൽ ഡിബോവിസ് കമ്പനിയുടെ പരസ്യത്തിൽ ഉപയോഗിക്കപ്പെട്ടതോടെയാണ് ഈ വാക്ക് പ്രശസ്തമായത്. 1907-ൽ വോഗ് മാസികയും ‘ബ്രേസിയർ’ എന്ന പദം ഉപയോഗിച്ചു. 1911-ൽ ഈ പദം ഓക്സ്ഫഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തി.

Advertisement

Brasiers: Buy Brasiers Online at Low Prices - Club Factory

🌹 1914 നവംബർ 3-ന് ബ്രേസിയേഴ്സ് നിർമ്മിക്കുന്നതിനുള്ള ആദ്യത്തെ പേറ്റന്റ് മേരി ഫെൽപ്സ് ജേക്കബിനു ലഭിച്ചു.

🌹 1899-ൽ ആധുനിക കാലത്തെ ബ്രേസിയറിന്റെ ആദ്യത്തെ പേറ്റന്റ് ജർമ്മൻകാരനായ ക്രിസ്റ്റീൻ ഹാർഡ്റ്റിനു ലഭിച്ചു.

🌹 1899-ൽ ആധുനിക കാലത്തെ ബ്രേസിയറിന്റെ ആദ്യത്തെ പേറ്റന്റ് ജർമ്മൻകാരനായ ക്രിസ്റ്റീൻ ഹാർഡ്റ്റിനു ലഭിച്ചു. ജർമ്മനിയിലെ സ്റ്റഡ്ഗാർട്ടിൽ നിന്നുള്ള സിഗ്മണ്ട് ലിൻഡോവർ 1912-ൽ വ്യാവസായികമായി ബ്രാ നിർമ്മിക്കുവാൻ തുടങ്ങുകയും 1913-ൽ അതിനു പേറ്റന്റ് നേടുകയും ചെയ്തു.

🌹പുരാതന ഗ്രീസിലാണ് സ്തനങ്ങൾക്കു താങ്ങുകൊടുക്കുന്നതിനുള്ള അടിവസ്ത്രം ആദ്യമായി ഉപയോഗിച്ചതെന്നു കരുതുന്നു. കമ്പിളി നൂൽ കൊണ്ടോ ചണം കൊണ്ടോ സ്തനങ്ങളെ മറയ്ക്കുകയും പിറകുവശത്ത് അത് കെട്ടിനിർത്തുകയും ചെയ്യുംവിധമുള്ള വസ്ത്രമാണ് അവർ ഉപയോഗിച്ചിരുന്നത്.

🌹ഓസ്ട്രേലിയയിലെ ഈസ്റ്റ് തൈറോളിൽ നിന്നു കണ്ടെത്തിയ ലിനൻ തുണികൾ എ.ഡി. 1440-നും 1485-നും മധ്യേ ഉപയോഗിച്ചിരുന്ന ബ്രേസിയേഴ്സാണെന്നു കരുതപ്പെടുന്നു.
ബ്രായ്ക്കുള്ളിൽ സ്തനങ്ങളെ പൊതിഞ്ഞുനിൽക്കുന്ന ഭാഗത്തെ ‘കപ്പ്’ എന്നുവിളിക്കുവാൻ തുടങ്ങിയത് 1916 മുതലാണ്.

Advertisement

🌹ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ബ്രാ കപ്പുകൾ ഇലാസ്തികതയുള്ളവയായിരുന്നു. സ്തനങ്ങളുടെ വലിപ്പം അനുസരിച്ച് വലിയുവാനും ചുരുങ്ങുവാനും അവയ്ക്കു കഴിഞ്ഞിരുന്നു. ബ്രായുടെ വലിപ്പത്തെ സൂചിപ്പിക്കുന്നതിനായി A മുതൽ D വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കുന്ന രീതി 1932-ൽ എസ്.എച്ച്. ക്യാമ്പ് ആൻഡ് കമ്പനി ആരംഭിച്ചു.

🌹ബ്രായുടെ നിർമ്മാണം വളരെ സങ്കീർണമായ പ്രക്രിയയാണ്. തുണി, കൊളുത്ത്, നാട, ലൈനിംഗ്, കപ്പ് എന്നിങ്ങനെ 20 മുതൽ 48 ഘടകങ്ങൾ വരെ ഒരു സാധാരണ ബ്രായിൽ ഉണ്ടാകും. അനേകം ചെറുതുണിക്കഷണങ്ങളെ ഒന്നിച്ചുചേർക്കുവാൻ സൂചികളും ലേസർ രശ്മികളും മുതൽ കമ്പ്യൂട്ടർ വരെ ഉപയോഗിക്കുന്നുണ്ട്. രണ്ടു കപ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന നാട, തോളിലേക്കും പിന്നിലേക്കും നീളുന്ന നാടകൾ, കൊളുത്തുകൾ, കെട്ടുകൾ എന്നിവയാണ് ബ്രായുടെ പ്രധാന ഭാഗങ്ങൾ. ഇവ ഉപയോഗമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.

🌹കമ്പിളി, പരുത്തി വസ്ത്രങ്ങളാണ് ബ്രാ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ട്രെൈകോട്ട്, സ്പാൻഡക്സ്, സ്പാനെറ്റ്, ലാറ്റെക്സ്, മൈകേരോഫൈബർ, പട്ട്, ഫോം, നാട, മെഷ്, പോളിയെസ്റ്റർ, നൈലോൺ എന്നിങ്ങനെ വിവിധ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും നിർമ്മിക്കപ്പെടുന്ന ബ്രേസിയേഴ്സിന്റെ 60-70 ശതമാനത്തിലും അണ്ടർവെയർ കപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ലോഹം, പ്ലാസ്റ്റിക്, റെസിൻ എന്നിവ ഉപയോഗിച്ചാണ് ഇത്തരം കപ്പുകൾ നിർമ്മിക്കുന്നത്.

🌹ബ്രായുടെ വലിപ്പം പറയുന്നതിനായി ‘സൈസ്’ എന്ന പദമാണ് ഉപയോഗിക്കുന്നത്. സ്തനങ്ങൾക്കു താഴെ നിന്നാരംഭിച്ച് പിറകുവശത്ത് അവസാനിക്കുന്ന നാടയുടെ നീളമാണ് ബ്രായുടെ വലിപ്പമായി കമക്കാക്കുന്നത്. ബ്രായുടെ വലിപ്പത്തോടൊപ്പം തന്നെ കപ്പിന്റെ വലിപ്പവും പറയാറുണ്ട്. സ്തനങ്ങളുടെ വ്യാപ്തമാണ് കപ്പ് സൈസ്. 36 സൈസുള്ള (ഇഞ്ച്) ബ്രായാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.

Advertisement

🌹1940-കളിലും 1950-കളിലും ടോർപ്പിഡോ ബ്രാ എന്നും കോൺ ബ്രാ എന്നും അറിയപ്പെട്ടിരുന്ന ബുള്ളറ്റ് ബ്രാ രംഗപ്രവേശം ചെയ്തു. ജെയ്ൻ റസലും പാറ്റി പേജും ധരിച്ചിരുന്ന ബുള്ളറ്റ് ബ്രേസിയറുകൾ പ്രശസ്തി നേടിയതും അക്കാലത്താണ്.

🌹പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളിൽ 5–25 ശതമാനം പേരും ബ്രാ ധരിക്കാറില്ല എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

🌹2011 ജൂലൈ 9-ന് അമേരിക്കയിൽ ആദ്യമായി ‘ബ്രാ ധരിക്കാത്ത ദിവസം’ (National No-Bra Day) ആചരിക്കുകയുണ്ടായി. ബ്രാ അഴിക്കുമ്പോൾ തോന്നുന്ന ആശ്വാസത്തെപ്പറ്റി സ്ത്രീകൾ അന്നു ട്വിറ്ററിൽ കുറിച്ചിരുന്നു

🌹ബ്രാ വാങ്ങുന്നതിനായി എല്ലാവർഷവും 160 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്.

Advertisement

🌹സ്തനങ്ങൾ അയഞ്ഞു തൂങ്ങുന്നതു തടയാൻ ബ്രാ ഉപയോഗിക്കുന്നവരുണ്ട്. സ്തനങ്ങൾക്കു സ്വയം താങ്ങിനിൽക്കുവാൻ കഴിവില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ബ്രാ ധരിക്കുന്നവരുണ്ട്. ബ്രാ ധരിച്ചുകഴിഞ്ഞാൽ ജീവിതത്തിലൊരിക്കലും സ്തനങ്ങൾ തൂങ്ങിക്കിടക്കില്ല എന്നും അവർ വിചാരിക്കുന്നു. എന്നാൽ ഗവേഷകരും ആരോഗ്യവിദഗ്ദരും ബ്രാ നിർമ്മാതാക്കളും ഇതിനോടു യോജിക്കുന്നില്ല. ബ്രാ ധരിക്കുന്നതുകൊണ്ട് സ്തനങ്ങൾ ഒരിക്കലും തൂങ്ങിപ്പോവുകയില്ലെന്നു തെളിയിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രാ ധരിക്കുന്നതിലൂടെ സ്തനങ്ങളുടെ ആകൃതിക്കു മാറ്റം വരാം.

 211 total views,  1 views today

Advertisement
Entertainment6 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment22 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story47 mins ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment13 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment14 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured14 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

Entertainment15 hours ago

“ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്”

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment23 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 week ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »