fbpx
Connect with us

Featured

സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ സമ്മതം എന്ന് ക്ലിക്ക് ചെയ്യും മുമ്പ് !

പുതിയ തലമുറ ഏതു ഡോക്യുമെന്റ് കാണുമ്പോഴും എനിക്ക് എവിടെയാണ് ഒപ്പിടാനുള്ള സ്ഥലം എന്ന് അന്വേഷിക്കുന്നതിന്റെ പിന്നില്‍ കംപ്യൂട്ടറുമായുള്ള സഹവാസത്തിന്റെ ശീലങ്ങളാണ്.

 121 total views

Published

on

before you agree to the licence agreement

before you agree to the licence agreement

കംപ്യൂട്ടറുകളുടെ കാലത്തിനുമുമ്പുള്ള തലമുറയ്ക്ക് ഏതൊരു രേഖയും ഒപ്പിടുന്നതിനുമുമ്പ് വിശദമായി വായിക്കുകയും അതിലുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍ തെരഞ്ഞുപിടിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. പുതിയ തലമുറ ഏതു ഡോക്യുമെന്റ് കാണുമ്പോഴും എനിക്ക് എവിടെയാണ് ഒപ്പിടാനുള്ള സ്ഥലം എന്ന് അന്വേഷിക്കുന്നതിന്റെ പിന്നില്‍ കംപ്യൂട്ടറുമായുള്ള സഹവാസത്തിന്റെ ശീലങ്ങളാണ്. മുഖ്യമായും സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്റെ ഭാഗമായുള്ള EULA അഥവാ End User License Agreement (എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റു) കള്‍ക്ക് സമ്മതം (I agree) പറഞ്ഞുകിട്ടിയ ശീലമാകാം.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തികളില്‍ മിക്കവര്‍ക്കും പരിചിതമായ ഓപ്ഷനുകളില്‍ ഒന്നാണ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ സമയത്ത് ആ സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട നിബന്ധനകള്‍ എഴുതിച്ചേര്‍ത്ത ഒരു സ്ക്രീന്‍. ഇതിനെയാണ് എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റ്എന്നു വിളിക്കുന്നത്. സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വ്യക്തി പത്തോ പതിനഞ്ചോ പേജുവരുന്ന ഈ നിയമങ്ങള്‍ വായിച്ചുനോക്കുകയും I agree  എന്ന ബട്ടണ്‍ ക്ലിക്ക്ചെയ്ത് നമ്മുടെ സമ്മതം രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് സങ്കല്‍പ്പം.

മിക്ക സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷനുകളിലും യൂസറിന്റെ സൗകര്യാര്‍ഥം എന്ന മട്ടില്‍ ആദ്യ പേജ് മാത്രം ഡിസ്പ്ലേ ചെയ്യുകയും അടുത്ത പേജ് മറിച്ചുനോക്കാതെത്തന്നെ I agree ക്ലിക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഉപയോക്താക്കള്‍ക്ക് സമ്മതമല്ലാത്ത പല നിബന്ധനകളും സോഫ്റ്റ്വെയര്‍ കമ്പനികള്‍ അടിച്ചേല്‍പ്പിക്കുന്നത്.License Agreement കളുടെ രണ്ടാം പേജ്മുതല്‍ വായിക്കപ്പെടാറില്ല എന്നതിനാല്‍ ഈ സോഫ്റ്റ്വെയര്‍ നിങ്ങളുടെ കംപ്യൂട്ടറിലെ വ്യക്തിഗതവിവരം ശേഖരിക്കും തുടങ്ങിയ സുഖകരമല്ലാത്ത നിബന്ധനകള്‍ രണ്ടാം പേജിലേക്കു മാറ്റുന്നു. അടുത്തകാലത്ത് നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത് ഏകദേശം 95 ശതമാനം ആളുകളും പൂര്‍ണമായി നിബന്ധനകള്‍ വായിക്കാതെത്തന്നെ I agreeക്ലിക്ക് ചെയ്യുന്നവരാണ്. ഈ സാഹചര്യം മുതലെടുത്താണ് വളരെയധികം Spyware കളും Malware കളും പ്രവര്‍ത്തിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളില്‍ ഒരു സോഫ്റ്റ്വെയറിന്റെ തെറ്റായ പ്രവര്‍ത്തനംമൂലം കംപ്യൂട്ടര്‍ ഉപയോക്താവിന് Data loss/productivity lossഉണ്ടായാല്‍ അതിന് നഷ്ടപരിഹാരം നല്‍കാന്‍ Software കമ്പനി ബാധ്യസ്ഥരാണ്. എന്നാല്‍ License agreementല്‍ ഈ നഷ്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും അത് യൂസര്‍ അംഗീകരിക്കുകയും ചെയ്താല്‍ പിന്നീട് നഷ്ടപരിഹാരത്തിന്റെ പ്രശ്നമില്ലതാനും. അടുത്തതവണ നിങ്ങള്‍ക്ക് പരിചയമില്ലാത്ത Software കള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ License agreementഒന്നു താഴേയ്ക്ക് Scroll downചെയ്യുക. ഒരുപക്ഷേ അതൊരു Malware/spyware ആണോ എന്നതിന്റെ സൂചന അതില്‍ത്തന്നെ അടങ്ങിയിട്ടുണ്ടാകാം. വായിച്ചശേഷം I agree ക്ലിക്ക് ചെയ്യുക.

Advertisement 122 total views,  1 views today

Advertisement
controversy5 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment7 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment19 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health23 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology41 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement