ലോകത്തിലെ ജനസംഖ്യയുടെ മതവിശ്വാസമനുസരിച്ചുള്ള വർഗീകരണം ഇപ്രകാരമാണ്.
Christian – 31.5%
Muslim – 23.2%
Unaffiliated – 16.3%
Hindu – 15.0%
Buddhist – 7.1%
Folk – 5.9%
Jewish – 0.2%
Other – 0.8%
ലോകത്തിലെ 31.5% ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു, അതായത് 100 – 31.5 = 68.5% ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നില്ല, ക്രിസ്തുമതത്തിന്റെ ആചാരങ്ങളൊന്നും പിൻതുടരുന്നില്ല. അതുപോലെ 23.2% ആളുകൾ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു.
100 – 23.2 = 76.8% ആളുകൾ ഇസ്ലാം മതത്തിന്റെ കണ്ണിൽ അവിശ്വാസികളാണ് .അതേപോലെ ലോകത്തിലെ 100 – 15 = 85% ആളുകളും ഹിന്ദുമത സങ്കൽപങ്ങളെ അവഗണിക്കുന്നു.
മറ്റ് മതങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ.
16.3% ആളുകൾ എല്ലാ മതങ്ങളേയും പാടെ അവഗണിച്ചിട്ടും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ച് മരിക്കുന്നു.അതായത് ലോകത്തിലെ ഏത് മതത്തിനുള്ളിൽ നിന്ന് നോക്കിയാലും ലോകജനസംഖ്യയുടെ മൃഗീയഭൂരിപക്ഷവും അവിശ്വാസികളാണ്. അഥവാ, മതവിശ്വാസത്തിന്റെ കാര്യത്തിൽ ഏത് വലിയ മതവും ഒരു ന്യൂനപക്ഷമാണ്. മതം ഒരിക്കലും ഒന്നിനും ഒരു അളവുകോലാകരുത്.
കടപ്പാട് : Manoj Kumar Manu
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.