Connect with us

Gossips

അദ്ദേഹം ജാഡ കാണിക്കുന്നു എന്ന് ചിലര്‍ പറയുന്നതിൻ്റെ പ്രധാന കാരണം അതാണ്…

മലയാളത്തിലെ ഏറ്റവും വിജയിച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി നായരമ്പലം. മമ്മൂട്ടിയുടെ പിറന്നാളുമായി

 17 total views,  1 views today

Published

on

മലയാളത്തിലെ ഏറ്റവും വിജയിച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി നായരമ്പലം. മമ്മൂട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് തന്‍റെ അനുഭവം അദ്ദേഹം പങ്ക് വയ്ക്കുകയുണ്ടായി. മമ്മൂട്ടിക്ക് പൊതുവേ ഇഷ്ടമില്ലാത്ത കാര്യങ്ങളെ കുറിച്ചും എന്നാല്‍ സ്‌നേഹിച്ചാല്‍ അങ്ങേയറ്റം വാത്സല്യത്തോടെ പെരുമാറുന്ന മമ്മൂട്ടിയെ കുറിച്ചുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായത്.

മമ്മൂട്ടി തന്നെ പറയുന്ന ഒരു കാര്യമുണ്ട്. ഒരാള്‍ അടുത്തേക്ക് വരുമ്പോള്‍ മര്യാദയുടെ പേരില്‍ ഇരിക്കാന്‍ പറയും. എന്നാല്‍ ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും. എത്ര രൂപ ശമ്പളം വാങ്ങുന്നുണ്ട് , തലയിലുള്ളത് വിഗ്ഗാണോ തുടങ്ങി ഇഷ്ടമില്ലാത്ത, ആവശ്യമില്ലാത്ത കുറച്ചു ചോദ്യങ്ങള്‍. അതുകൊണ്ടാണ് ചിലരോട് ഇരിക്കാന്‍ പറയാത്തതെന്ന് ബെന്നി പറയുന്നു. ആരോടൊക്കെ ഇരിക്കാന്‍ പറഞ്ഞാല്‍ തലവേദനയാകില്ല എന്ന് വ്യക്തമായി അറിയുന്ന ആളാണ് മമ്മൂട്ടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ജാഡ കാണിക്കുന്നു എന്ന് ചിലര്‍ പറയുന്നതിൻ്റെ പ്രധാന കാരണം അതാണ്. ചിലരോട് ഇരിക്കാന്‍ പറഞ്ഞാല്‍ അത് കുരിശാകുമെന്ന് മമ്മൂട്ടിക്കു തന്നെ അറിയാമെന്നും ബെന്നി തുടര്‍ന്നു.

മാമ്മൂട്ടിയുടെ സ്നേഹത്തെക്കുറിച്ച് വാചാലനായ അദ്ദേഹം ഒരു ദിവസം മമ്മൂട്ടിയുടെ കാരവനില്‍ ഇരുന്നപ്പോഴുള്ള ഒരു അനുഭവം പങ്ക് വച്ചു . തനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാല്‍ പത്തു മിനിറ്റ് ഉറങ്ങുന്ന പതിവുണ്ട്. ഇത് മമ്മൂട്ടിക്ക് അറിയാം. ‘ഓ സാറിന് ഉറങ്ങേണ്ടി വരുമല്ലോ’ എന്നു മമ്മൂട്ടി തന്നോട് ചോദിക്കുകയും ചെയ്തു. ഇവിടെ ചാരിയിരുന്നോളാം എന്ന് മറുപടി പറഞ്ഞു. എന്നാല്‍ തനിക്ക് ഉറങ്ങാനായി മമ്മൂട്ടീ സ്ഥലം ഒരുക്കി തണുന്നുവെന് അദ്ദേഹം പാറയുന്നു. അപ്പോള്‍ മമ്മൂട്ടി ലാപ്‌ടോപ്പില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താന്‍ അവിടെ ഇരുന്ന് ഉറങ്ങാം എന്ന് പറഞ്ഞ തന്നെ ‘ഇവിടെ കിടക്കെടാ’ എന്ന് വഴക്കുപറഞ്ഞ് അവിടെ കിടത്തി. ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലം ഇല്ലായിരുന്നു. അപ്പോള്‍ മമ്മൂട്ടി ലാപ്‌ടോപ്പ് സൈഡിലേക്ക് മാറ്റിയിട്ട് അദ്ദേഹത്തിന്‍റെ മടിയില്‍ തലവെച്ചോ എന്ന് പറഞ്ഞു.

താന്‍ നിരസിച്ചെങ്കിലും തന്നെ നിര്‍ബന്ധിച്ച് അവിടെ കിടത്തിച്ചതായി ബെന്നി പറയുന്നു. സ്‌നേഹിച്ചു കഴിഞ്ഞാല്‍ ചങ്കുപറിച്ചുതരുന്ന വ്യക്തിയാണ് മമ്മൂട്ടി. അതുപോലെ തന്നെ ചെറിയ കാര്യത്തിന് പിണങ്ങുകയും ചെയ്യുമെന്ന് ബെന്നി പറയുകയുണ്ടായി.

 18 total views,  2 views today

Advertisement
Entertainment17 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement