യുവതിയുവാക്കള്‍ ജോലി ചെയ്യാന്‍ കൊതിക്കുന്ന ചില സ്വപ്ന കമ്പനികള്‍ !

0
591

new

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന മികച്ച ടെക്ക് കമ്പനികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്…

ഈ ന്യൂ ജനറേഷന്‍ യുഗത്തില്‍ ഓരോ യുവതിയുവാക്കളും പഠിത്തം കഴിഞ്ഞു ജോലിയെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോള്‍ ആദ്യം സ്വപ്നം കാണുന്നത് ഈ കമ്പനികളെ കുറിച്ചാണ്…

ഒരു പ്രമുഖ ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ സര്‍വേപ്രകാരം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വമ്പന്‍ കമ്പനികള്‍ ഇവയാണ്…

1. ഗൂഗിള്‍; മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 23.08%
2. വാള്‍ട്ട് ഡിസ്‌നി കമ്പനി; മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 19.37%
3. ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡ്; മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 13.89%
4. ആമസോണ്‍.കോം, ഇന്‍കോര്‍പറേറ്റഡ്; മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 6.64%
5. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍; മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 6.60%
6. ഫേസ്ബുക്ക്;  മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 4.08%
7. സോണി കോര്‍പറേഷന്‍; മികച്ച ജോലി സ്ഥലമെന്ന് കരുതുന്നവര്‍: 4.01%
8. ഫ്ളിപ്കാര്‍ട്ട്; മികച്ച ജോലി സ്ഥലമെന്ന് കരുതുന്ന ടെക്ക് കമ്പനികള്‍